-
മയില്*പ്പീലിപോലത്തെ നിന്*റെ മനസ്സ്

ഞാന്* വായിച്ചു തുടങ്ങിയിരിക്കുന്നു
പുസ്തകതാളുകള്*ക്കിടയില്*
മാനം കാണാതെ ഒളിപ്പിച്ചിരുന്ന
മയില്*പ്പീലിപോലത്തെ നിന്*റെ മനസ്സ്
ഒരു കുഞ്ഞു നക്ഷത്രം പോലെ വിരിഞ്ഞു
എന്നിലേക്ക് നീളുന്ന നിന്*റെ നോട്ടങ്ങള്*
എന്റെ സാമീപ്യം അറിയുമ്പോള്*
താളം തെറ്റുന്ന നിന്*റെ ഹൃദയമിടിപ്പുകള്*
എല്ലാം എന്നോട് മന്ത്രിക്കുന്നുണ്ട്
നിനക്കെന്നോട് പറയാനുള്ളത്
എന്നിട്ടും എന്തേ നീ മാത്രം മൌനത്തിന്റെ
മൂടുപടം അണിഞ്ഞു നില്*ക്കുന്നത്.......
Keywords:songs,love songs,poems,kavithakal,malayalam poems
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks