ഓര്*മ്മയില്ലേ, അക്കൊസോട്ടോ.. അക്കൊസോട്ടോ.. എന്നുള്ള ആ സുന്ദര ശബ്ദത്തിന്റെ ഉടമയായ നേപ്പാളി പയ്യന്* സിദ്ധാര്*ത്ഥ് ലാമയെ? സൂപ്പര്*ഹിറ്റ് ചിത്രമായ യോദ്ധയില്* മോഹന്*ലാലിനൊപ്പം തിളങ്ങിയ നേപ്പാളി ബാലന്* റിംപോച്ച എന്ന സിദ്ധാര്*ത്ഥ് ലാമയെ മറന്നോ എന്ന്? അന്നത്തെ ആ മൊട്ട തലയന്* പയ്യനെ മാസങ്ങള്*ക്ക് മുന്*പേ കാഠ്മണ്ഡുവില്* വെച്ച് അന്വേഷണങ്ങള്*ക്കൊടുവില്* ഒരു മലയാളി കണ്ടെത്തിയതും തുടര്*ന്നത് വാര്*ത്ത! ആയതും പിന്നീട് മലയാള സിനിമയില്* അഭിനയിക്കാന്* കിട്ടിയ ക്ഷണം സിദ്ധാര്*ത്ഥ് സ്വീകരിച്ചതു.ഇരുപതു വര്*ഷങ്ങള്*ക്കു ശേഷം സിദ്ധാര്*ത്ഥ് ലാമക്കിത് സ്വപ്ന സാക്ഷാല്*ക്കാരം ആണ്, കാരണം കഴിഞ്ഞ തിങ്കളാഴ്ച ആണ് ഉണ്ണിക്കുട്ടന്* വീണ്ടും തന്റെ സ്വന്തം അക്കോസോട്ടോയെ കണ്ടു മുട്ടിയത്. അതും കൊച്ചിയില്* വെച്ച്.

Keywords: sidharth lama mohanlal, sidharth lama yodha