ആഷിക്* അബു സംവിധാനം ചെയ്യുന്ന 'ഗാംഗ്*സ്റ്റര്*' എന്ന സിനിമയില്* മമ്മൂട്ടി അധോലോക നായകന്റെ റോളിലെത്തുന്നു. അക്*ബര്* അലി ഖാന്* എന്ന അധോലോകനായകനെയാണ്* മെഗാതാരം മമ്മൂട്ടി അവതരിപ്പിക്കുന്നത്*.


ഈ ചിത്രത്തിലൂടെ മമ്മൂട്ടിയും മീരാ ജാസ്*മിനും വീണ്ടും ജോഡി ചേരുന്നുവെന്ന പ്രത്യേകതകൂടിയുണ്ട്*. ശ്യാമപ്രസാദിന്റെ 'ഒരേകടലി'നു ശേഷം മമ്മൂട്ടിയും മീരയും ജോഡി ചേരുന്ന ഗാംഗ്*സ്റ്ററിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്* ഫഹദ്* ഫാസിലാണ്*.


'ഡാ തടിയാ' ഫെയിം ശേഖര്* മേനോനും ആഷിക്* അബു-മമ്മൂട്ടി ചിത്രത്തില്* ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്*. കൂടാതെ തമിഴ്* നടന്* പാര്*ത്ഥിപന്*, രോഹിണി ഹട്ടംങ്കടി എന്നിവരും താരനിരയിലുണ്ട്*.

Malayalam Film

Keywords: mammootty, mammootty meerajasmine, mammootty gallery, mammootty photos