- 
	
	
		
		
		
		
			 ഒരു കൃഷ്ണ തുളസിയായ് നിന്നെയും കാത്തിരിപ& ഒരു കൃഷ്ണ തുളസിയായ് നിന്നെയും കാത്തിരിപ&
			
				
					 
 കൃഷ്ണ ഈ കടമ്പിന്* ചുവട്ടില്‍*
 വീണ്ടുമൊരു രാധികയായ്
 നിന്നെയും കാത്തിരിപ്പു ഞാന്‍*
 ഈ യമുന തന്* ഓളങ്ങളില്‍*
 നിന്* മുരളിക തന്* താളങ്ങളില്‍*
 ഒരു കൃഷ്ണ തുളസിയായ്
 നിന്* പാദങ്ങളില്‍* വീണലിഞ്ഞു
 തീരാന്‍*,ഇനിയും ഒരു വേണു
 ഗാനമായ് നിന്* ചുണ്ടില്‍*
 തേന്‍* ചൊരിയാന്‍*
 ഇനിയുമൊരു മീരയായ്
 നിനക്കായ്* പദം തീര്*ക്കാന്‍*
 നിന്* പാദധൂളിയില്‍*
 ഒരു രേണുവായ്* മാറി
 നിന്നില്‍* അടിഞ്ഞൊന്നു
 പൊട്ടിക്കരയുവാന്‍*
 വീണ്ടുമൊരു വൃന്ദാവനം
 തേടി അലയവേ കൃഷ്ണ
 നീയെന്നെ അറിയുമോ ?
 ഇനിയും ഒരു മയില്‍*പ്പീലി
 തന്* സാന്ത്വനമായെന്റെ
 ഹൃദയത്തില്‍* വീണ്ടും
 നിറഞൊഴുകീടുമോ ?
 
 More stills
 
 Keywords:songs,poems,kavithakal,krishna bhkthi ganagal,hindu devotional songs
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks