പ്രശസ്ത മലയാളം സംവിധായകൻ അനിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നു. അടിവേരുകൾ,​ ദൗത്യം,​ സൂര്യഗായത്രി എന്നീ ചിത്രങ്ങൾക്കു ശേഷം മോഹൻലാലിനെ നായകനാക്കി അനിൽ ഒരുക്കുന്ന ചിത്രമാണ് മെമ്മറി കാർഡ്.

മുൻപട്ടാള ഇന്രലിജന്ര്*സ് ഓഫീസറായാണ് മോഹൻലാൽ ഈ ചിത്രത്തിൽ എത്തുന്നത്. ഗുഡ്ലൈൻ പ്രൊഡക്ഷൻസിന്രെ ബാനറിൽ എം.കെ നാസറാണ് ചിത്രം നിർമ്മിക്കുന്നത്. ഹൈദരാബാദിൽ ചിത്രീകരിക്കുന്ന സിനിമയിൽ അന്യഭാഷകളിലെ പ്രശസ്ത താരങ്ങളും അഭിനയിക്കുന്നുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.

Mohanlal

Keywords: mohanlal new film, memory card mohanlal, film memory card