-
ആത്മാവിന്*റെ വിലാപം

ഈ മണ്ണില്* നടമാടും ജീവിതത്തില്*
ഇനിയുമൊഴുക്കുവാന്* കണ്ണീരുണ്ടോ
ദു:ഖത്തില്* ദുരിതത്തില്* ഉഴലുന്നു ഞാന്*
ദുര്*വിധിക്കെപ്പോഴും സഹചാരി ഞാന്*
കാണാത്ത വില്ലന്*റെ വിളയാട്ടത്തില്*
കാണാതൊളിക്കുന്നു ഞാനെപ്പോഴും
എന്നാലുമെന്നാലുമെന്നാളും ഞാന്*
എല്ലാമറിഞ്ഞോണ്ട് ചിരിച്ചീടുന്നു
ഈ ലോക ജീവിതനാടകത്തില്*
സമ്മാനം നോക്കാതെ നടിക്കുന്നു ഞാന്*
ഒരു നാളില്* ലഭിക്കുന്ന സമ്മാനമോ
ഒരു നോക്കു കാണുവാന്* ഞാനില്ലപ്പോള്*
കാണാത്ത സമ്മാനം കണ്ടിട്ടപ്പോള്*
നാട്ടാര്* പുകഴ്ത്തുന്നു നല്ലവന്* ഞാന്*
അതു കേള്*ക്കാന്* ഞാനില്ലയെന്ന സത്യം
അറിഞ്ഞോണ്ടു പറയുന്നു നല്ലവന്* ഞാന്*
ഇവര്* നല്*കും ഈ ഹാസ്യ സമ്മാനങ്ങള്*
കാണാതെ പോയതാണെന്*റെ ഭാഗ്യം
ഈ ജന്മം കിട്ടാത്ത സമ്മാനങ്ങള്*
മറുജന്മം കിട്ടുമ്പോളെത്ര ദു:ഖം
മാനവ ജന്മം പുണ്യ ജന്മം
ആ ജന്മം നന്നായി ജീവിക്കുക
Keywords: kavitha, kavithakal, malayalam kavitha, malayalam poem, aadmavinte vilapam kavitha
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks