-
എന്* ഹൃദയം തേങ്ങുന്നു നിനക്കായ്

നിഴലേ നിഴലേ നീ മായല്ലേ ..
നിഴലേ നിഴലേ നീ അകലല്ലേ
എന്* മനസ്സാണ് നീ എന്* അഴകാണ് നീ
ഈ വെണ്ണിലാവില്* തെളിയും നിറമാണ് നീ
എന്* ചുണ്ടില്* വിരിയും ചിരിയാണ് നീ
മായല്ലേ നീ അകലല്ലേ
ഒന്നും മിണ്ടാതെ നീ അകന്നിടല്ലേ
കാണുന്നു ഞാന്* ഓര്*ക്കുന്നു ഞാന്*
എന്നിലണയുന്ന നിമിഷങ്ങള്* ഓര്*ക്കുന്നു ഞാന്*
അഴകായി വിരിയും എന്* മനസ്സില്*
മഴ വില്ല് പോലെ വന്നു വോ നീ
കുളിര്* മഞ്ഞു പെയ്യും നീല രാവില്*
മലരായി വന്ന പൂവാണ് നീ
അകന്നുവോ നീ മറന്നുവോ
എന്നെ തനിച്ചാക്കി മറഞ്ഞു പോയോ
എന്* ഹൃദയം തേങ്ങുന്നു നിനക്കായ് എന്നും
എന്* ഉള്ളം കൊതിക്കുന്നു നിന്* വരവിനായി
എന്നെ കാണാതെ നീ മാഞ്ഞിടല്ലേ
നിഴലേ നിഴലേ നീ അകന്നിടല്ലേ
എന്നെ താനിച്ചാകി അകന്നിടല്ലേ
എന്* സ്വപ്നങ്ങളൊക്കെയും പോയി മറയും
വിഷാദം എന്നില്* പടര്*ന്നുയരും
നിലാവില്* സന്ധ്യയില്* ഞാന്* തനിച്ചായിടും
എങ്ങോ എങ്ങോ നീ മറഞ്ഞിടുന്നു..
ഒന്നും കാണാതെ നീ പോയിടുന്നു ...
ഈ പ്രകാശത്തില്* നീ അലിഞ്ഞു പോയി
നിഴലേ ഞാന്* മാത്രം തനിച്ചുമായി...!
Keywords:songs,love poems,sad songs,viraha ganangal
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks