- 
	
	
		
		
		
		
			 കൃഷ് 3ല്‍* ഹൃത്വിക് റോഷന്റെ ശരീരം അത്ഭുതപ്ő കൃഷ് 3ല്‍* ഹൃത്വിക് റോഷന്റെ ശരീരം അത്ഭുതപ്ő
			
				
					 
 
 കൃഷ് 3-ല്‍* ഹൃത്വിക് റോഷന്റെ ശരീരം പ്രേക്ഷകരെ അത്ഭുതപ്പെടുത്തുമെന്ന്  അദ്ദേഹത്തിന്റെ അമേരിക്കന്‍* ഫിറ്റ്നെസ്സ് പരിശീലകനായ ക്രിസ് ഗേഥിന്* .  കഴിഞ്ഞ കുറച്ചു കാലത്തെ അപേക്ഷിച്ച് 110 ശതമാനം വരെ അദ്ദേഹത്തിന്റെ ശരീരഘടന  മെച്ചപ്പെട്ടതായി ക്രിസ് പറഞ്ഞു.
 
 
 പരിക്കുകളും വ്യക്തി ജീവിതത്തിലെ  പ്രശ്*നങ്ങള്‍* മൂലവും, തന്റെ ശരീരത്തിന്റെ കാര്യത്തില്‍* ഹൃത്വിക് കൂടുതല്‍*  പ്രാധ്യാന്യം നല്*കുന്നില്ലെന്ന് നേരത്തെ വാര്*ത്തകളുണ്ടായിരുന്നു. രാകേഷ്  റോഷന്* സംവിധാനം ചെയ്യുന്ന കൃഷ് 3 അമാനുഷികമായ കഴിവുകളുള്ള ഒരാളുടെ കഥ  പറയുന്ന സിനിമയാണ്.
 
 Hrithik Roshan
 
 Keywords: Hrithik Roshan, Hrithik Roshan gallery, Hrithik Roshan image, Hrithik Roshan new stills, Hrithik Roshan latest film, Hrithik Roshan krish 3, Hrithik Roshan body
 
 
 
 
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks