ബോളിവുഡ് താരം സുനില്‍* ഷെട്ടിയുടെ മകള്‍* അതിയ ഷെട്ടി സിനിമയില്‍* അരങ്ങേറ്റം കുറിക്കുന്നു. ആദിത്യ പാഞ്ചോളിയുടെയും സറീന വഹാബിന്റേയും മകനായ സൂരജ് പാഞ്ചോളി നായകനാകുന്ന സിനിമയിലായിരിക്കും അതിയയുടെ അരങ്ങേറ്റം.
1983ലെ ഹിറ്റുകളിലൊന്നായ ഹീറോ എന്ന സിനിമയില്‍* ജാക്കി ഷ്രോഫും മീനാക്ഷി ശേഷാദ്രിയും മനോഹരമാക്കിയ കഥാപാത്രങ്ങളെയാണ് ചിത്രത്തിന്റെ റീമേക്കില്‍*, ഇവര്‍* അവതരിപ്പിക്കുന്നത്. സല്*മാന്‍* ഖാന്റെ പ്രൊഡക്ഷന്‍* ഹൗസാണ് ചിത്രം നിര്*മ്മിക്കുന്നത്.
Keywords: sunil shetty, sunil shetty film, sunil shetty's daughter athiya
Bookmarks