എം. പത്മകുമാര്* സംവിധാനം ചെയ്യുന്ന ഒറീസ എന്ന ചിത്രം തിയേറ്ററിലെത്തി. ഉണ്ണി മുകുന്ദനും സാനികാ നമ്പ്യാരും പ്രണയ ജോടികളായി അഭിനയിക്കുന്ന ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് വെള്ളരിപ്രാവിന്റെ ചങ്ങാതിയിലൂടെ പ്രശസ്തനായ ജി.എസ്. അനിലാണ്.
ഒറീസയുടെ പശ്ചാത്തലത്തിലാണ് ചിത്രമൊരുങ്ങുന്നത്. അവിടെയുള്ള ഒരു പെണ്*കുട്ടിക്ക് സംരക്ഷണം നല്*കാനെത്തുന്ന മലയാളി പൊലീസ് ഓഫിസറായിട്ടാണ് ഉണ്ണി മുകുന്ദന്* അഭിനയിക്കുന്നത്. ബാലതാരമായി സിനിമയില്* എത്തിയ സാനികാ നമ്പ്യാരുടെ ആദ്യ നായികാ ചിത്രമാണിത്. കണ്ണൂര്* സ്വദേശിയായ സാനികാ നമ്പ്യാര്* ഇപ്പോള്* മുംബൈയിലാണ് താമസം. മിസ് കേരള റണ്ണര്* അപ്പായിരുന്നു സാനികാ. കുടയുടെ പരസ്യത്തില്* കുഞ്ഞാഞ്ഞയായി അഭിനയിച്ചതും സാനികയായിരുന്നു.
Orissa
Keywords: orissa film, malayalam film orissa, nunni mukundan, orissa film gallery, orissa images, orissa film photos, orissa film stilla




Reply With Quote

Bookmarks