കൊച്ചടിയാന്റെ ഹിന്ദി പതിപ്പിലൂടെ സ്*റ്റൈല്* മന്നന്* രജനീകാന്ത് ആദ്യമായൊരു ഹിന്ദി ഗാനം ആലപിച്ചു. ഏ ആര്*റഹ്മാന്റെ സംഗീതത്തില്* വൈരമുത്തു രചിച്ച തമിഴ് ഗാനത്തിന്റെ ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തിയ വരികളാണ് രജനി പാടിയത്. ഇര്*ഷാദ് കാമില്* ആണ് വരികള്* ഹിന്ദിയിലേക്ക് തര്*ജ്ജമ ചെയ്തത്.


തമിഴ് പതിപ്പിലെ ഗാനവും രജനികാന്ത് തന്നെയാണ് പാടിയത്. രജനികാന്തിന്റെ മകള്* സൌന്ദര്യയാണ് കൊച്ചടിയാന്* സംവിധാനം ചെയ്തത്.

Rajnikanth

Keywords: Rajnikanth, Rajnikanth sing a song, Rajnikanth song, Rajnikanth latest news, Rajnikanth new film, Rajnikanth hindi song