-
തനിക്ക്* മാധ്യമങ്ങളെ പേടിയാണെന്ന് ഫഹദ്*

തനിക്ക്* മാധ്യമങ്ങളെ പേടിയാണെന്ന് പുതുമുഖ നടന്* ഫഹദ്* ഫാസില്* വ്യക്തമാക്കി. പറയാത്ത കാര്യങ്ങള്* പറഞ്ഞ് വിവാദമുണ്ടാക്കുന്നവരാണ് മാധ്യമങ്ങള്* . അത് കൊണ്ടാണ് താന്* അഭിമുഖങ്ങള്* നല്*കാത്തതെന്നും ഫഹദ്* പറയുന്നു.തനിയ്ക്ക് ഇപ്പോള്* മാധ്യമങ്ങളെ പേടിയാണെന്നും ഒരു സിനിമ മാഗസിന് നല്*കിയ അഭിമുഖത്തില്* ഫഹദ്* പറഞ്ഞു.
Fahad Fazil
Keywords: fahad fazil, fahad fazil images, fahad fazil media, fahad fazil new stills, fahad fazil latest film
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks