-
ശേഖര്‍* മേനോന്* മമ്മൂട്ടിയുടെ സുഹൃത്താകു

ആഷിക്ക്* അബു സംവിധാനം ചെയ്*ത 'ഡാ തടിയാ' എന്ന ചിത്രത്തിലെ നായകന്* ശേഖര്‍* മേനോന്* മമ്മൂട്ടിയുടെ സുഹൃത്താകുന്നു. രഞ്*ജിത്തിന്റെ 'കടല്‍* കടന്നൊരു മാത്തുക്കുട്ടി'യില്‍* ജര്*മ്മന്* മലയാളിയായ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ കേരളത്തിലെ സുഹൃത്തായാണ്* ശേഖര്‍* അഭിനയിക്കുന്നത്*. രഞ്*ജിത്തിന്റെ സംവിധാനത്തില്‍* മമ്മൂട്ടിയെപ്പോലൊരു സീനിയര്‍* താരത്തിനൊപ്പം അഭിനയിക്കാന്‍* ലഭിച്ച ഈ അവസരം തന്നെ സംബന്ധിച്ച്* സ്വപ്*നസമാനമായ ഒന്നാണെന്ന്* ശേഖര്‍* അഭിപ്രായപ്പെട്ടു.
ജയരാജ്* സംവിധാനം ചെയ്യുന്ന 'ക്യാമല്‍* സഫാരി'യാണ്* ശേഖര്‍* മേനോന്* അഭിനയിക്കുന്ന മറ്റൊരു പുതിയ ചിത്രം. ഒരു പ്രണയ കഥ ദൃശ്യവത്*ക്കരിക്കുന്ന 'ക്യാമല്‍* സഫാരി'യില്‍* നായകന്റെ സുഹൃത്* സംഘത്തിലെ ഒരാളായാണ്* ശേഖര്‍* പ്രത്യക്ഷപ്പെടുന്നത്*. നര്*മ്മരസപ്രധാനമാണ്* ഈ കഥാപാത്രം. കരിയറിന്റെ തുടക്കത്തില്‍* തന്നെ ഇതുപോലെ പ്രഗത്ഭരായ രണ്ടു സംവിധായകരുടെ സംവിധാനത്തിന്* കീഴില്‍* അഭിനയിക്കാന്‍* അവസരം ലഭിച്ചത്* മഹാഭാഗ്യമാണെന്ന്* ശേഖര്‍* പറയുന്നു.
തികച്ചും യാദൃശ്*ചികമായിട്ടാണ്* 'ഡാ തടിയാ'യിലൂടെ താന്‍* സിനിമായുടെ മായാലോകത്ത്* എത്തപ്പെട്ടതെന്നും വീണ്ടും അവസരങ്ങള്‍* തന്നെത്തേടിയെത്തുമെന്നോ സിനിമയില്‍* തുടരാനാവുമെന്നോ സ്വപ്*നത്തില്‍* പോലും കരുതിയിരുന്നില്ലെന്നും ശേഖര്‍* പറഞ്ഞു. സിനിമയില്‍* തുടരാന്‍* സുഹൃത്തുക്കളില്‍* നിന്ന്* തനിക്ക്* വന്‍* പിന്തുണയാണ്* ലഭിക്കുന്നതെന്നും ശേഖര്‍* മേനോന്* അഭിപ്രായപ്പെട്ടു.
Keywords: mammootty new film, mammootty gallery, mammootty and shekhar memnon, mammooty da thadiya
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks