-
ഗീ റൈസ്

ആവശ്യമുള്ള സാധനങ്ങള്*
ബസ്മതി അരി -2 കപ്പ്
നെയ്യ് -കാല്* കപ്പ്
നാളികേരപ്പാല്* -അര കപ്പ്
കറുവാപ്പട്ട -1
ഗ്രാമ്പൂ -1
വഴനയില -2
ഏലയ്ക്ക -1
ജീരകം -1 ടീ സ്പൂണ്*
ഉപ്പ് -ആവശ്യത്തിന്
മല്ലിയില -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ചീനച്ചട്ടിയില്* നെയ്യൊഴിച്ച് ഇതില്* ജീരകം, കറുവാപ്പട്ട, ഗ്രാമ്പൂ, എലയ്ക്ക, വയനയില എന്നിവയിട്ട് മൂപ്പിക്കുക. ഇതിലേക്ക് കഴുകി വച്ചിരിക്കുന്ന അരിയിട്ട് നല്ലപോലെ ഇളക്കണം.നല്ല പോലെ കൂട്ടിച്ചേര്*ത്ത ഈ മിശ്രിതം പ്രഷര്* കുക്കറിലേക്ക് മാറ്റുക. ഇതിലേക്ക് നാളികേരപ്പാല്*, ഉപ്പ് എന്നിവ ചേര്*ത്ത് ഇളക്കുക. ഇതിലേക്ക് പാകത്തിന് വെള്ളവും ചേര്*ക്കണം.കുക്കര്* അടച്ചു വച്ച് അരി വേവുന്നതു വരെ വേവിക്കണം. സാധാരണഗതിയില്* രണ്ടോ മൂന്നോ വിസിലുകള്* മതിയാകും.
ചോറ് വാങ്ങിവച്ച് ഇതിലേക്ക് കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ നെയ്യില്* വറുത്തു ചേര്*ത്ത് അലങ്കരിക്കാം. മല്ലിയില അരിഞ്ഞതും ചേര്*ത്താല്* ഗീ റൈസ് തയ്യാര്
More stils
Keywords:Ghee rice recipes,Ghee Rice images,Ghee rice cook methods,kerala food gallery
-
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks