-
സുന്ദര സ്വപന്*ങ്ങള്* കാണുവാന്* ..

കേട്ടത് കളകളനാദം ..
അറിഞ്ഞത് ചില്*ചില്* ശബ്ദം ..
ഇന്നലെയുടെ വിടവാങ്ങല്*
പിന്നെയും ഇന്നിന്*റെ മരീചിക ..
കനക മരിചികകള്* എന്നോടു പറഞ്ഞു ..
തുടങ്ങു ചലങ്ങള്* ..നിന്നില്*
ഉളവാകും ജ്ഞാനരസം പകരുവാന്*
ഞാനിതാ വന്നു..
നിന്*റെ ആരാധ്യദേവന്* ..!
അറിയുന്നു ഞാന്* .....
ഓരോ ജീവിയും അറിയുന്നു നിന്* ഗമനം ..
ചലിച്ചു അവര്* ഇന്നിന്*റെ ഫലമറിയാതേ ..
സുന്ദര സ്വപന്*ങ്ങള്* കാണുവാന്* ..
അറിയാതെ ഞാനും ചലിക്കുന്നു ..
പറയൂ ഇതു നിന്* മായാജാലമോ ...??
എന്തേ ......., ഒന്നും പറയാതെ
എന്തേ....? എന്നെയീ അജ്ഞാനാന്ധകാരത്തില്* തള്ളിയിട്ടൂ ...
വീണ്ടും നീ വരുന്നതു കതോര്*ത്തിരിക്കുവാനോ ..?
More stills
Keywords:songs,poems,krishna bhakthi ganangal,,kavithakal,malayalam kaithakal
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks