-
പിരിയുന്ന കാലത്തിന്* സ്മ്രിതികള്*

പിരിയുന്ന കാലത്തിന്* സ്മ്രിതികള്* എനിക്കെന്നും
പൊഴിയുന്ന കണ്ണുനീര്* തന്* നീറുന്ന ഓര്*മകളായി
പോയ്* പോയ വസന്തങ്ങള്* എന്നില്* എന്നും ചാമരങ്ങള്*
ഇളകുന്ന കാറ്റില്* മറന്നാടും പാഴ്മരങ്ങള്*
ഞാന്* അറിയുന്നു എന്* ഹൃദയത്തിന്* പൊള്ളുന്ന വേദനകള്*
ഞാന്* അറിയുന്നു എന്* വ്യഥകള്* തന്* ഹേതു എന്തെന്നും
നൊമ്പരങ്ങള്* ഇളകി ആടും ഈ ആഴിയില്*
എങ്ങോ നിറയുന്നു എന്* നോവുകള്* ......
തോരാത്ത എന്* മഴ നിന്നെ നനക്കുമ്പോള്*
അറിയുന്നോ നീ അതെന്* പ്രണയത്തിന്* നിസ്വനം
അതോ നീ അതറിയുന്നെങ്കിലും എന്* ആത്മവിനെയി -
-യെകാന്തമാം ഇരുട്ടില്* ഏകാകി ആക്കി നീ
മറയുന്നുവോ ...........
Keywords:songs,poems,kavithakal,articles,love songs,sad songs,virahagangal
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks