-
മേജര്‍* രവിയും ഉണ്ണി മുകുന്ദനും ഷൂട്ടിംഗ്

u_Mമെഗാ സംവിധായകന്* ജോഷിയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍* വെച്ച് ഉണ്ണി മുകുന്ദനും മേജര്‍* രവിയും ഏറ്റുമുറ്റി. വാക്കുതര്*ക്കം കയ്യാങ്കളിയിലേക്ക് വഴിമാറിയതോടെ സെറ്റിലുള്ളവര്‍* ഇടപ്പെട്ടാണ് ഇരുവരേയും പിടിച്ചുമാറ്റിയത്. സംഭവത്തെക്കുറിച്ച് പരാതിയുമായി താരസംഘടനയായ അമ്മയെ സമീപിക്കാനൊരുങ്ങുകയാണ് മേജര്‍* രവിയും ഉണ്ണി മുകുന്ദനും.
സുരേഷ്*ഗോപിയും ജയറാമും പ്രധാനവേഷങ്ങളില്‍* അഭിനയിക്കുന്ന ജോഷിയുടെ പുതിയ ചിത്രമായ സലാം കാശ്മീര്‍* ചിത്രീകരണത്തിന്റെ അവസാനഘട്ടത്തിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍* എറണാകുളം അമ്പലമേട്ടിലെ എഫ്.എ.സി.ടി. വളപ്പിലായിരുന്നു ചിത്രീകരണം. ഷൂട്ടിംഗ് കാണാനെത്തിയതാണ് മേജര്‍* രവിയും ഉണ്ണി മുകുന്ദനും. ഇതിനിടെ മേജര്‍*രവിയുടെ കളിയാക്കല്‍* പരിധി വിട്ടതോടെ വാക്കുതര്*ക്കവും സംഘര്*ഷവും ഉണ്ടാവുകയായിരുന്നു.
അതേസമയം സംഭവത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ഉണ്ണി മുകുന്ദന്* പറഞ്ഞു.
More stills
Keywords:Unni Mukundan,Major Ravi,shooting set,F A C T,Salam Kashmir,Suresh Gopi,Jayaram,Joshi
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks