ഒരു കുളിര്*മ്മ മനസ്സില്*
നീ അരുകില്* വരുമ്പോള്*


നിന്റെ കൊഞ്ചല്*
പിണക്കം നിറഞ്ഞ സ്നേഹം
പിന്നെ ആ ആര്*ദ്രത
ഇല്ലാതെനിക്കില്ല
ഇനിയൊരു ദിനവും
നീയരികില്* എങ്കില്*
വര്*ണ്ണതുമ്പിയാണ് ഞാന്*
നിമിഷങ്ങള്* മധുരമുള്ളതും....


Keywords:songs,love songs,poems,kavithakal,sad songs,virahaganagal