Results 1 to 1 of 1

Thread: സ്വസ്ഥമായ ഉറക്കം ചര്*മ്മ സൗന്ദര്യം കൂട്ട

  1. #1
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default സ്വസ്ഥമായ ഉറക്കം ചര്*മ്മ സൗന്ദര്യം കൂട്ട



    സ്വസ്ഥമായ ഉറക്കം ചര്*മ്മ സൗന്ദര്യം കൂട്ടുമെന്ന്* റിപ്പോര്*ട്ട്*. മാനസിക സംഘര്*ഷം, വ്യായാമമില്ലായ്*മ, കാലാവസ്ഥാവ്യതിയാനം, സൗന്ദര്യവര്*ധകവ സ്*തുക്കളുടെ അനിയന്ത്രിത ഉപയോഗം തുടങ്ങിയ ഘടകങ്ങളും ചര്*മത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.


    പുകവലി, മദ്യപാനം, അമിതമായി വെയിലേല്*ക്കല്* എന്നിവ ഫ്രീ റാഡിക്കല്* ഉണ്*ടാകുന്നതിന്* അനുകൂലമായ സാഹചര്യങ്ങളാണ്*.ചര്*മത്തിനു ദോഷകരമായ ഫ്രീ റാഡിക്കലുകള്*ക്കെതിരേ വിറ്റാമിന്* സി പ്രവര്*ത്തിക്കുന്നു. കാന്*സറിനെ തടയുന്നു. വിറ്റാമിന്* ഇ, എ എന്നിവയുമായി ചേര്*ന്ന്* വിറ്റാമിന്* സിയും പ്രായമാകുന്നതിനെ ചെറുക്കുന്നു. ചര്*മഭംഗി നിലനിര്*ത്തുന്നു. പഴങ്ങളിലും പച്ചക്കറികളിലും വിറ്റാമിന്* സി സമൃദ്ധമായി അടങ്ങിയിരിക്കുന്നു.
    നെല്ലിക്ക, പപ്പായ, കാന്താരിമുളക്*്*, പേരയ്*ക്ക, ഓറഞ്ച്*, തക്കാളി, നാരങ്ങാനീര്*, കാബേജ്*, കൈതച്ചക്ക, ചീര, തണ്ണിമത്തങ്ങ, നാരങ്ങ, മുന്തിരിങ്ങ തുടങ്ങിയവയില്* വിറ്റാമിന്* സി സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ആരോഗ്യവും ആയുസും കൂട്ടുന്നതിന്* വിറ്റാമിന്* സി ഗുണപ്രദം. വേവിക്കാതെ കഴിച്ചാല്* നല്ലത്*. വിറ്റാമിന്* സി നഷ്ടമാവില്ല.
    Last edited by rehna85; 01-13-2014 at 06:58 AM.

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •