-
റവ കേസരി

ചേരുവകള്* :
റവ - 1 കപ്പ്
പഞ്ചസാര - 1കപ്പ്
നെയ്യ് - 3– 4 tbsp
ചൂട് വെള്ളം - ഒന്നര കപ്പ്
ഏലയ്ക്ക – 3
പാല്* - 2 tbsp
ഉണക്ക മുന്തിരി , അണ്ടി പരിപ്പ്
വനിലാ എസ്സന്സ് . - കുറച്ചു തുള്ളികള്*
ഫുഡ്* കളര്* ( വേണമെങ്കില്* മാത്രം )
ഉണ്ടാക്കുന്ന വിധം
ഒരു പാനില്* റവ വറുത്തു വേറൊരു പാത്രത്തിലേയ്ക്ക് മാറ്റി വെയ്ക്കുക.എന്നിട്ട് ചൂട് വെള്ളം പാനിലേക്കൊഴിക്കുക.വെള്ളം തിളച്ചു തുടങ്ങുമ്പോള്* റവ കുറേശെയായി ചേര്ക്കുക.ഒന്ന് ഇളക്കി കൊടുക്കുക,രണ്ട്* മിനിറ്റ് അടച്ചു വെച്ച് വേവിയ്ക്കാം .റവ വെന്തു അല്പം കട്ടിയായി മാറുമ്പോള്* പഞ്ചസാര ചേര്ക്കുക.നന്നായി ഇളക്കുക.ഇനി നെയ്യ് ,ഏലയ്ക്ക പൊടിച്ചത് ,പാല്* - ഫുഡ്* കളര്* ചെര്ക്കുവാനെങ്കില്* പാലില്* കലര്ത്തി ചേര്ക്കാം എന്നിവ ചേര്ത്ത ഇളക്കുക. വാനില എസ്സന്സും ഉണക്ക മുന്തിരിയും അണ്ടിപരിപ്പും ചേര്ക്കുക. പാനിന്റെ വശങ്ങളില്* നിന്നും റവ അകത്തേക്ക് വരുമ്പോള്* തീയില്* നിന്നും മാറ്റി നെയ്യ് പുരട്ടിയ ഒരു പാത്രത്തിലേക്ക് മാറ്റുക.തണുക്കുമ്പോള്* ഇഷ്ടമുള്ള ആകൃതിയില്* മുറിച്ചെടുക്കാം.
ഫുഡ്* കളര്* ഇല്ലെങ്കില്* അല്പം മഞ്ഞപൊടി ചേര്ക്കുക...
More stills
Keywords:Rava Kesari images,Rava Kesari recipes,Rava Kesari stills,tea time snaks images,snaks recipes,easy snaks recipes
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks