-
ഒടുവില്* മോഹന്*ലാല്* പറഞ്ഞു, നിവിന്* പോളിയെ&#

യുവതാരം നിവിന്* പോളിക്ക് ഇനി ആശ്വസിക്കാം. കാരണം സൂപ്പര്* സ്റ്റാര്* മോഹന്*ലാല്* തന്നെ പറഞ്ഞു, നിവിന്* പോളിയെക്കുറിച്ചുള്ള വാര്*ത്ത തെറ്റാണ്. ‘നിവിന്* പോളിയെക്കുറിച്ചുള്ള ചില വാര്*ത്തകള്* ഞാന്* കണ്ടു. അത് സാംഗത്യമില്ലാത്തതാണ്’ എന്ന് ലാല്* തന്റെ ഫേസ്ബുക് പേജില്* കുറിച്ചു. ഇതോടെ ഒരു പ്രമുഖ ദിനപത്രം കൊളുത്തിവിട്ട വിവാദത്തിന് അവസാനമായി. എന്നാല്* ഇത് എന്തിനു ചെയ്തുവെന്നത് ചോദ്യമായി അവശേഷിക്കുന്നു.
മെഗാസ്റ്റാര്* മോഹന്* ലാലിനെ യുവതാരം നിവിന്* പോളി അപമാനിച്ചതാണ് വാര്*ത്ത വന്നത്. ഒരു പ്രമുഖ ദിനപത്രമാണ് വാര്*ത്ത റിപ്പോര്*ട്ട് ചെയ്തത്. മോഹന്*ലാല്* നായകനായ പ്രിയദര്*ശന്* സംവിധാനം ചെയ്യുന്ന ഗീതാജ്ഞലിയില്* അഭിനയിക്കാനാണ് നിവിന്* പോളിയെ വിളിക്കാന്* തീരുമാനിച്ചത്. മോഹന്*ലാല്* തന്നെ നമ്പര്* എടുത്തു ഡയല്* ചെയ്തു. അങ്ങിനെ നാല് തവണ റിംഗ് ചെയ്തിട്ടും താരം ഫോണെടുത്തില്ല. തുടര്*ന്ന് ഇന്നസെന്റ് വിളിച്ചപ്പോള്* നായകനായിട്ടല്ലാതെ താന്* അഭിനയിക്കില്ലെന്ന് പറഞ്ഞെന്നായിരുന്നു വാര്*ത്ത.
എന്നാല്* ‘താന്* മോഹന്*ലാല്* സാറിനെ അപമാനിച്ചെന്ന വാര്*ത്ത ഫെയിക്കാണെന്നും അങ്ങിനെ ഒരു വാര്*ത്ത* സോഷ്യല്* മീഡിയകളില്* പടര്*ന്നത് തന്നെ ദുഖിതനാക്കിയെന്നും യുവതാരം നിവിന്* പോളി ഫേസ്ബുക്കില്* വ്യക്തമാക്കി. അങ്ങിനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല എന്നും ഒരിക്കലും മോഹന്*ലാല്* സാറിനെ അപമാനിക്കുന്ന ഒരു പ്രവര്*ത്തിയും തന്നില്* നിന്നും ഉണ്ടായിട്ടില്ലന്നും നിവിന്* വ്യക്തമാക്കി. താനെന്നും ബഹുമാനിക്കുന്ന താരമാണ് മോഹന്*ലാല്* എന്നും താരം വ്യക്തമാക്കിയിരുന്നു. തങ്ങളുടെ പ്രിയതാരത്തെ നിവിന്* പോളി അപമാനിച്ചുവെന്ന വാര്*ത്തകള്* പുറത്തുവന്നതോടെ യുവതാരത്തിനെതിരെ മോഹന്*ലാല്* ആരാധകര്* സോഷ്യല്* മീഡിയയില്* ശക്തമായ പ്രതിഷേധവും അഴിച്ചു വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് മോഹന്*ലാലും വാര്*ത്ത നിഷേധിച്ചത്.
Mohanlal More stills
Keywords:Mohanlal,Nivin pauly,Innocent,facebook,social media,fake news,mohanlal fans
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks