-
ബോളിവുഡിലെ നായകന്* തന്നെ, പക്ഷേ സര്*ക്കാരœ

ബോളിവുഡിലെ ചോക്ലേറ്റ് നായകന്* തന്നെയാണ് രണ്*ബീര്* കപൂര്*, അതിന് സംശയം ഇല്ല, പക്ഷേ സര്*ക്കാരിന് കൊടുക്കേണ്ട നികുതി അടക്കാതെ ഇരുന്നാല്* ചോക്ലേറ്റ് ഉരുകുമെന്നത് ഉറപ്പാണ്.
നികുതി അടയ്ക്കേണ്ട വസ്*തുക്കള്* കൈവശമുള്ള കാര്യം വെളിപ്പെടുത്താതിരുന്നതിനു രാജ്യാന്തര വിമാനത്താവളത്തില്* കസ്റ്റംസ്* ഉദ്യോഗസ്ഥര്* ബോളിവുഡ്* നടന്* രണ്*ബീര്* കപൂറില്*നിന്ന്* 70,000 രൂപ പിഴ ഈടാക്കുകയായിരുന്നു.
ബുധനാഴ്ച പുലര്*ച്ചെ രണ്ടിനാണ്* എയര്* ഇന്റലിജന്*സ്* യൂണിറ്റ്* നടന്റെ ലഗേജ്* പരിശോധിച്ചത്*. പരിശോധനയില്* താരം നികുതി അടക്കേണ്ട സാധനങ്ങള്* കൈവശം വച്ചിരിക്കുന്നുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. എന്നാല്* നികുതിക്കും പിഴയ്ക്കുമുള്ള പണം കൈവശമില്ലാതിരുന്നതിനാല്* രണ്*ബീര്* സാധനങ്ങള്* അധികൃതരെ ഏല്*പ്പിച്ചുപോയി.
തുടര്*ന്ന് രാവിലെ നടന്റെ ജീവനക്കാര്* എത്തി പണമടച്ചു സാധനങ്ങളുമായി മടങ്ങുകയായിരുന്നു. ഒരു ലക്ഷം രൂപ നികുതിക്കു പുറമേയാണ് താരത്തിന് പിഴയും നല്**കേണ്ടി വന്നത്*.
Ranbir Kapoor More Stills
Keywords:Ranbir Kapoor,Customs ,Tax,Air Intelligence Unit,Bollywood actor
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks