- 
	
	
		
		
		
		
			 നിന്* പുഞ്ചിരി പോലെ നിന്* പുഞ്ചിരി പോലെ
			
				
					 
 
 പൂന്തോട്ടം വീണ്ടും പൂ ചൂടി നില്*ക്കുന്നു
 നിന്നെയണിയിക്കാന്‍* മലകള്‍* കോര്‍*ക്കുന്നു
 പുഷ്പങ്ങളീ പൂവാടിയില്‍*
 വാടാതെ വീഴാതെ നില്*ക്കുന്നു
 നിന്റെ പൂക്കൂടയില്‍* തിങ്ങി നില്ക്കാന്*
 നിന്* മുടിക്കെട്ടില്‍* നിറഞ്ഞു നില്ക്കാന്*
 നിന്റെ കൈ വിരലിനെ പുല്*കി നില്ക്കാന്*
 നിന്* മടിത്തട്ടില്‍* കിടന്നുറങ്ങാന്‍*
 നിന്റെ പാദങ്ങളില്‍* പാദുകം നേരുവാന്‍*
 നിനക്ക് മുന്നില്‍* നമിച്ചു നില്ക്കാന്*
 പൂക്കള്‍* കൊതിക്കുന്നു.
 പോയ വസന്തത്തിന്* നാളുകളില്‍*
 ഈ പൂക്കള്‍* നിനക്കായ് വിരിഞ്ഞിരുന്നു
 പനിനീര്* ദലങ്ങളും ചെമ്പകവും
 നിന്* പുഞ്ചിരി പോലെ വിരിഞ്ഞു നിന്നു
 നിന്റെ കാലടികളെ പുണരുവാന്‍* തുമ്പകള്‍*
 നീ വരുന്ന വഴിയിലെല്ലാം
 പൂക്കള്‍* വിരിച്ചിരുന്നു.
 പൂന്തോട്ടം വീണ്ടും പൂ ചൂടി നില്*ക്കുന്നു
 വാതില്‍* തുറന്നു നിന്നെ ക്ഷണിക്കുന്നു.
 
 More Stills
 
 
 Keywords:  poems.kavithakal,songs,love songs,nin punchiri pole,malayalam kavithakal
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks