-
പ്രിയമുള്ളോരാളായിരുന്നു...

വെറുതെയെന്* ജാലകം കൈതൊട്ടു നില്*ക്കവേ
പല കുറി നിന്നെ ഞാന്* ഓര്*ത്തു പോയി....
ആരോ കുടഞ്ഞൊരു മഷിപടര്പ്പായെന്റെ
ഹൃദയത്തിലാകെ നീ പടര്ന്നലിഞ്ഞു.......
ആര്*ദ്രമാം മനസ്സിന്റെ മഞ്ഞുപാളിക്കുമേല്*
നിന്* വിരല്* സ്പര്*ശം പതിഞ്ഞിരുന്നു....
ഒരു നേര്*ത്ത നൂലിഴപാലത്തിനപ്പുറതെങ്ങോ
അകലെയായ് നിന്നെ ഞാന്* കണ്ടിരുന്നു ..
അടുക്കുവാനുള്ളോരു അകലമെന്നറിയാതെ
നില്*ക്കുന്നിതാ ഞാനിന്നും നിനക്കായ്..
ആരു വന്നെങ്കിലും നീ എനിക്കെപ്പോഴും
പ്രിയമുള്ളോരാളായിരുന്നു...
Keywords:songs,poems,kavithakal,love songs,sad songs,virahaganagal
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks