സന്തോഷ് പണ്ഡിറ്റും മകളും ഒരുമിച്ച് അഭിനയിക്കുന്ന മിനിമോളുടെ അച്ഛന്* നവംബര്* ആദ്യവാരം തീയറ്ററിലേക്ക്. മകള്* വര്*ഷ കൂടെ അഭിനയിക്കുന്നുവെന്നതാണ് ഈ സൂപ്പര്* താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ സവിശേഷത.


മിനിമോളുടെ അച്ഛന്* ചിത്രത്തില്* എട്ട് നായികമാരുടെ നായകനായിട്ടാണ് സന്തോഷ് പണ്ഡിറ്റ് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്* എട്ട് ഗാനങ്ങള്*, എട്ട് സംഘട്ടനം എന്നിവയും സന്തോഷ് പണ്ഡിറ്റ് ഒരുക്കുന്നുണ്ട്. മനോരോഗത്തിന് അടിമപ്പെട്ട അച്ഛന്റെയും മകളുടെയും കഥയാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്.

ചിത്രത്തിലെ അഭിനയം മുതല്* സാങ്കേതിക വശങ്ങള്*വരെ സ്വന്തമായി ചെയ്യുന്ന സന്തോഷ് പണ്ഡിറ്റ് ഓരോ സിനിമയും ഇറങ്ങിയ ശേഷം വാര്*ത്തകളില്* താരമാണ്. ഏകലവ്യ ചാരിറ്റബിള്* ട്രസ്റ്റ് ഒരു ചലച്ചിത്രത്തിലെ 8 പ്രധാന ജോലികള്* നിര്*വ്വഹിച്ചതിന് 2011ല്* കര്*മ്മശ്രേഷ്ഠ പുരസ്കാരം നല്*കി ആദരിച്ചിരുന്നു.



Santhosh Pandit More Stills


Keywords:sanhosh pandit images,santhosh daughter varsha,Minimolude achan,karmashreshta puraskaram,Akalavya charitable trust