- 
	
	
		
		
		
		
			 പത്ത് ദിവസം പ്രായമുള്ള കുട്ടിക്കും പാന്‍* പത്ത് ദിവസം പ്രായമുള്ള കുട്ടിക്കും പാന്‍*
			
				
					പത്ത് ദിവസം പ്രായമുള്ള  കുഞ്ഞ് പാന്‍**കാര്‍*ഡ് സ്വന്തമാക്കിയതായി റിപ്പോര്*ട്ട്. അപൂര്*വ്വ  മോഡിയുടെയും അഷിനിബെന്* മോഡിയുടെയും പത്തുവയസ് പ്രായമുള്ള മകള്‍* ആഹ്ന  മോഡിയാണ് പാന്‍**കാര്‍*ഡ് ഉടമസ്ഥയായത്.
 
 പശ്ചിമബംഗാള്‍* സ്വദേശിനിയായ ബിപാഷ മൊഡാകും മുന്‍*പ് 22 ദിവസം പ്രായമുള്ളപ്പോള്‍* പാന്‍* കാര്‍*ഡ് സ്വന്തമാക്കിയിരുന്നു.
 ഈ റെക്കോര്*ഡാണ് ഇപ്പോള്‍* ആഹ്ന തകര്*ത്തത്. ജനനസര്*ഫിക്കറ്റും മറ്റും പെട്ടെന്ന് നല്*കിയതിനാലാണ് ഇത് സാധിച്ചതെന്നാണ് സൂചന.
 തന്റെ  മകള്‍*ക്ക് വ്യത്യസ്തമായ എന്തെങ്കിലും സമ്മാനം നല്*കണമെന്നായിരുന്നു  അപൂര്*വയുടെ ആഗ്രഹമെന്നും അത് സാധിച്ചെന്നും ഇവര്‍* പറയുന്നു.
 ആദ്യ പുത്രനായ അര്*ഹത്തിനും 18 മാസം പ്രായമായപ്പോള്‍* പാന്‍**കാര്‍*ഡിനായി ഇവര്‍* അപേക്ഷിച്ചിരുന്നു.
 
 A community photo gallery - BizHat.com Photo Gallery
 
 
 Keywords:Pancard,daughter,baby,Apporva,gift
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks