-
പന്ത് നെഞ്ചില്* കൊണ്ട് പരിക്കേറ്റ പാക് ക

ക്രിക്കറ്റ് മത്സരത്തിനിടെ കുത്തിയുയര്*ന്ന പന്ത് നെഞ്ചില്* തട്ടി പരുക്കേറ്റ യുവ പാക് ക്രിക്കറ്റര്* മരിച്ചു. പാകിസ്ഥാന്റെ ഭാവിവാഗ്ദാനതാരമായിരുന്ന പ്രാദേശികലീഗ് കളിക്കാരന്* സുള്*ഫിക്കര്* ഭാട്ടി (22)ക്ക് ആണ് കുത്തിയുയര്*ന്ന പന്ത് നെഞ്ചില്* തട്ടി പിച്ചില്* ദാരുണ അന്ത്യം സംഭവിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം.
സുക്കുറിലെ ജിന്ന മുനിസിപ്പല്* സ്റ്റേഡിയത്തില്* സിന്ധ് യങ് ക്രിക്കറ്റ് ക്ലബ്ബുമായിട്ടാണ് സുള്*ഫിക്കറിന്റെ ടീം മത്സരിച്ചത്. ബാറ്റുചെയ്യുന്നതിനിടെ പന്ത് കുത്തിയുയര്*ന്ന് സുള്*ഫിക്കറിന്റെ നെഞ്ചില്* ശക്തമായി തട്ടിയതോടെ താരം പിച്ചില്* കുഴഞ്ഞുവീണു.
സഹതാരങ്ങള്* സുള്*ഫിക്കറിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. മരിച്ച താരത്തോടുള്ള ആദര സൂചകമായി സുക്കൂര്* മേഖലയിലെ എല്ലാ കായികമത്സരങ്ങളും പാക് അധികൃതര്* മൂന്ന് ദിവസത്തേക്ക് നിര്*ത്തിവെച്ചു.
Sulfikar Bhatti More Stills
Keywords:zulfikar Bhatti images,zulfikar Bhattideath news,zulfikar Bhatti picture gallery,ball ,cricket ball
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks