- 
	
	
		
		
		
		
			 കണ്ണന്* തന്* കരുണ കണ്ണന്* തന്* കരുണ
			
				
					 
 പൂന്താനപുണ്യമായി പൂത്തതീ മണ്ണിന്റെ
 പാനയല്ലോ ജ്ഞാനപ്പാനയല്ലോ
 ഭക്തി വിഭക്തിയാല്* പാടിയതീ മണ്ണില്‍*
 നേരാകും നാരായണീയമല്ലോ
 കണ്ണന്* കരുണ തന്* പാരാവാരമല്ലോ
 
 ശരണങ്ങള്‍* കണ്ണാ നിന്* ചരണത്തിലാവുകില്*
 തളരുന്ന മനസ്സിന് സ്വാന്തനം നീ
 ഭജനങ്ങള്‍* തന്നെന്റെ സവിധത്തിലാവുകില്*
 ഫലസിദ്ധി ഭക്തന്റെ മുക്തിയല്ലോ
 ജന്മ സുകൃതങ്ങള്‍* തിരി നീട്ടും ശാന്തിയല്ലോ
 
 സന്താനഗോപാല ബ്രാഹ്മണ ദുഃഖങ്ങള്‍*
 സന്തതം നീക്കിയ കണ്ണനല്ലോ
 ചെന്താമരാക്ഷാ ഞാന്‍* വെന്തുരുകീടുമ്പോള്‍*
 ചിന്തയില്‍* പ്രാര്*ത്ഥനാ ശക്തിയേകൂ
 കര്*മ്മബന്ധത്തില്* കാരുണ്യം നീ ചൊരിയൂ
 
 More Stills
 
 
 
 
 Keywords: Krishna bhakthi ganangal,krishna sthuthikal,songs,poems,kavihakal,devotional songs,hindu devotional
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks