-
എല്*.പി.ജി പോര്*ട്ടബിലിറ്റി സംവിധാനം വ്യ&
എല്*.പി.ജി പോര്*ട്ടബിലിറ്റി സംവിധാനം വ്യാഴാഴ്ച മുതല്*
കൊച്ചി: പാചകവാതക വിതരണ കമ്പനികളെ മാറ്റാന്* ഉപഭോക്താവിന് സ്വാതന്ത്ര്യം നല്*കുന്ന എല്*.പി.ജി പോര്*ട്ടബിലിറ്റി സംവിധാനം വ്യാഴാഴ്ച മുതല്* രാജ്യത്തുടനീളം ലഭ്യമാകും. രാജ്യത്തെ 480 ജില്ലകളില്* ഈ സംവിധാനം ലഭ്യമാക്കാനുള്ള പദ്ധതിക്ക് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഡോ. എം. വീരപ്പ മൊയ്ലി അനുമതി നല്*കി. എല്*.പി.ജി കണക്ഷന്* പോര്*ട്ടബിലിറ്റി സംവിധാനം 2013 ഒക്ടോബറില്* 13 സംസ്ഥാനങ്ങളിലെ 24 ജില്ലകളില്* പരീക്ഷണാര്*ഥം നടപ്പാക്കിയിരുന്നു.
പദ്ധതി രാജ്യവ്യാപകമാക്കിയതോടെ 8.2 കോടി ഉപഭോക്താക്കള്*ക്ക് പ്രയോജനം ലഭിക്കും. പോര്*ട്ടബിലിറ്റി സൗകര്യം ഒരുക്കാനായി എണ്ണവിപണന കമ്പനികള്* വിതരണക്കാരുടെ 1400ല്* അധികം ക്ളസ്റ്ററുകള്*ക്ക് രൂപം നല്*കിയിട്ടുണ്ട്. ഓരോ ക്ളസ്റ്ററിലും നാലു വിതരണക്കാരെങ്കിലും ഉണ്ടായിരിക്കുമെന്നതിനാല്* ഉപഭോക്താവിന് തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം ലഭിക്കും. ക്ളസ്റ്ററുകളുടെ വിവരങ്ങള്* എണ്ണ വിപണന കമ്പനികളുടെ വെബ്സൈറ്റില്* ലഭ്യമാക്കിയിട്ടുണ്ട്. വിതരണക്കാരെ മാറ്റുന്നതിന് ഉപഭോക്താക്കള്*ക്ക് Indane Online : Online Gas Booking and Services, Welcome to HP Gas, Your Friendly Gas | Hindustan Petroleum Corporation Limited, Welcome to Bharatgas Online Customer Service എന്നീ വിപണന കമ്പനി വെബ്സൈറ്റുകള്* സന്ദര്*ശിക്കാം.
Tags: cooking gass portability, cooking gass
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks