-
Sweet Burger ( Easy Recipes)

കുട്ടികളൊക്കെ വളരെ ഇഷ്ടപ്പെടുന്ന ഒരു വിഭവം.
വളരെ എളുപ്പത്തില്* തയ്യാറാക്കാവുന്ന ഒന്നാണിത്.
ആവശ്യമായവ
*************
ബന്* 3 എണ്ണം
ഏത്തപ്പഴം 1(വലുത്)
ചോക്കലെറ്റ് 100 gm
തേങ്ങ ചിരകിയത് അര കപ്പ്*
ചെയ്യേണ്ട വിധം
**************
ഏത്തപ്പഴം പുഴുങ്ങിയെടുക്കുക.ഇനി ഓരോ ബന്നും കുറുകെ മൂന്നായി കീറിയെടുത്ത ശേഷം താഴത്തെ ലെയറില്* പുഴുങ്ങിയ ഏത്തയ്ക വട്ടത്തില്* അരിഞ്ഞത് നിരത്തുക..പഴത്തിനു മീതേ രണ്ടാമത്തെ slice വച്ച ശേഷം അതിനു മീതെ ചോക്കലെറ്റ് ഗ്രേറ്റ് ചെയ്തു നിരത്തി അതിനു മീതെ തേങ്ങാപീരയും വിതറി മൂന്നാമത്തെ slice വച്ച് അടയ്ക്കുക, സ്വാദിഷ്ടമായ സ്വീറ്റ് ബര്*ഗര്* തയ്യാര്*,
More Stills
Keywords: sweet burger images,sweet burger recipe,sweet burger gallery,sweet burger methods,easy recipes
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks