-
മിൽക് ഹൽവ ( Milk Halwa)

പാൽ 2 കപ്പ്*
റവ 1/4 കപ്പ്*
പഞ്ചസാര 3/4 കപ്പ്*
നെയ്യ് 1/2 കപ്പ്*
മേൽ പറഞ്ഞ നാലു ചേരുവകകളും ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ മീഡിയം ഫ്ലൈമിൽ ഇളക്കി കൊടുക്കുക . ഇത് കുറുകി പാത്രത്തിന്റെ അരികിൽ നിന്ന് വിട്ടു വരുന്ന പരുവം വരെ ഇളക്കി കൊടുക്കണം. മണത്തിനു വേണ്ടി ഒന്നും തന്നെ ചേർക്കേണ്ട ആവശ്യമില്ല , ഇതിനു പാല്കോവയുടെ മണവും രുചിയും ആണ് ഉണ്ടാകുക .
More Stills
Keywords: Milk Halwa images,Milk Halwa recipes,Milk Halwa cook methods,Milk Halwa easy recipe,Milk Halwa
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks