-
ഷെയ്*ന്* വോണും ഹര്*ലിയും വിവാഹിതരാകാന്* തീ!
ഒരുവര്*ഷം നീണ്ട പ്രണയത്തിനൊടുവില്* മുന്* ഓസീസ് ക്രിക്കറ്റ് താരം ഷെയ്*ന്* വോണും ബ്രിട്ടീഷ്* നടി എലിസബത്ത്* ഹര്*ലിയും വിവാഹിതരാകാന്* തീരുമാനിച്ചു. സ്*കോട്ട്*ലന്*ഡില്* നടന്ന ആല്*ഫ്രഡ്* ഡണ്*ഹില്* ലിങ്ക്*സ് ഗോള്*ഫ്* മത്സരത്തിനിടെയുള്ള ഒരു വിരുന്നില്* ഇരുവരും മോതിരം മാറിയതായാണു റിപ്പോര്*ട്ട്*.
ഇരുവരും രണ്ടാം വിവാഹജീവിതത്തിലേക്കാണ് കടക്കാനിരിക്കുന്നത്, സിമോണുമായുള്ള പത്തുവര്*ഷത്തെ ദാമ്പത്യ ജീവിതം 2006 ലാണ്* വോണ്* (42) വേര്*പെടുത്തിയത്. 45 വയസുകാരിയായ ഹര്*ലി ഇന്ത്യന്* വംശജനായ ടെക്*സ്റ്റൈല്* വ്യാപാരി അരുണ്* നയ്യാരുമായുള്ള ബന്ധം വേര്*പിരിഞ്ഞത്* കഴിഞ്ഞ ജൂണിലാണ്*.
എവിടെയായിരിക്കും വിവാഹവേദിയെന്ന് വോണും ഹെര്**ലിയും വെളിപ്പെടുത്തിയിട്ടില്ല. എന്നാല്* ഓസ്ട്രേലിയയില്* വച്ചായിരിക്കും വിവാഹമെന്നാണ് റിപ്പോര്*ട്ടുകള്* സൂചിപ്പിക്കുന്നത്.
Keywords: Elizabeth Harly,Shain Wone,Arun Nayyar,Zimon,Warne-Hurley wedding in winter
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks