-
ബ്രെഡ്* റോൾ

ബ്രെഡ്* - 5
പാൽ - 1/2 കപ്പ്*
ഉള്ളി - 1
ഉരുള കിഴങ്ങ് - 1(പുഴുങ്ങിയത്)
പച്ച മുളക് - 2
ഇഞ്ചി - 1/2 tsp
കുരുമുളക് പൊടി - 1/4 tsp
ഗരം മസാല -1/2 tsp
1.ഉള്ളി,ഇഞ്ചി,പച്ചമുളക് എണ്ണയിൽ വറക്കുക.ഇതിൽ കുരുമുളക് പൊടി,ഗരം മസാല,ഉപ്പു ചേര്ക്കുക. പിന്നെ കിഴങ്ങ് ഉടച്ചത് ചേർത്ത് ഇളക്കുക.
2.ഒരു പത്രത്തില തണുത്ത പാൽ എടുത്തു ബ്രെഡ്* മുക്കി എടുത്തു കൈ കൊണ്ട് ചെറുതായി അമർത്തി പാൽ കളയുക.
3.ഒരു സ്പൂണ്* മസാല ഇതിൽ വച്ച് മടക്കി ഒരു ഓവൽ ഷേപ്പിൽ ഉരുട്ടി എടുക്കുക. കുറച്ചു നേരം വയ്ക്കുക.
4.പാനിൽ എണ്ണ ചൂടാക്കി മൊരിച്ച് എടുക്കുക
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks