പ്രഭുദേവയുമായുളള ബന്ധം നയന്*താര ഉപേക്ഷിച്ചില്ലെങ്കില്* നയന്*താരയുടെ സിനിമകള്* ബഹിഷ്*കരിക്കുമെന്ന്* അറിയിച്ചുകൊണ്ട്* തമിഴ്*നാട്* സ്*ത്രീസംഘടനകള്* രംഗത്തെത്തി.ഭാര്യയും കുട്ടികളും ഉള്ള ഒരാളെ തട്ടിയെടുക്കാന്* ശ്രമിക്കുന്ന നയന്**താരയ്ക്ക് തമിഴ്*നാട്ടിലെ മുഴുവന്* അമ്മമാരും സഹോദരികളും മാതൃസംഘടനകളും മറുപടി നല്*കുമെന്ന് പ്രഭുദേവയുടെ ഭാര്യ റം*ലത് അറിയിച്ചു. തന്നെ ശപിക്കുമെന്നും അടിക്കുമെന്നും പറയുകയല്ല റം*ലത് ചെയ്യേണ്ടതെന്നും പകരം സ്വന്തം ഭര്*ത്താവിനെ നിലയ്ക്ക് നിര്*ത്തുകയാണ് വേണ്ടതെന്നും കഴിഞ്ഞ ദിവസം നയന്**താര പറഞ്ഞിരുന്നു.
നയന്*താര തന്റെ ഭര്*ത്താവിനെ വശീകരിച്ചെന്നും നയന്*താരയുമൊത്തുളള വിവാഹത്തിന്* പ്രഭുദേവ തന്നോട്* അനുമതി തേടിയെന്നും ഭാര്യ റംലത്ത്* പത്രസമ്മേളനത്തില്* പറഞ്ഞിരുന്നു. ഇത്തരം അനീതിക്കെതിരെ തമിഴ്*നാട്ടിലെ സ്*ത്രീ സമൂഹം ശബ്*ദം ഉയര്*ത്തണമെന്നും റംലത്ത്* ആവശ്യപ്പെട്ടിരുന്നു.
നയന്*താര പ്രഭുദേവയുമൊത്തുളള ബന്ധം ഉപേക്ഷിച്ചില്ലെങ്കില്* ശക്*തമായ പ്രതിഷേധ പരിപാടികള്* സംഘടിപ്പിക്കുമെന്ന്* തമിഴ്*നാട്ടിലെ പ്രബല സ്*ത്രീ സംഘടനയായ ത്*ധാന്*സി റാണിയുടെ ചെയര്*മാന്* കല്*പന അറിയിച്ചു.ഭാര്യയും കുട്ടികളുമുളള പ്രഭുദേവയോട്* നയന്*താര ബന്ധം സ്*ഥാപിക്കുന്നത്* അനീതിയാണെന്നും അവര്* അറിയിച്ചു.