Results 1 to 2 of 2

Thread: വാര്*ദ്ധക്ക്യത്തെ എങ്ങിനെ ഒഴിവാക്കാം?

Threaded View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default വാര്*ദ്ധക്ക്യത്തെ എങ്ങിനെ ഒഴിവാക്കാം?


    മനുഷ്യര്* ഒന്നടങ്കം ഭയപ്പെടുന്ന ഒരവസ്ഥയാണ് വാര്*ദ്ധക്ക്യം .എന്നാല്* അല്പം ശ്രദ്ധിച്ചാല്* വാര്*ദ്ധക്ക്യത്തെ ഒരു പരിധി വരെ മാറ്റി നിര്*ത്താന്* കഴിയും .എന്തെങ്കിലും രോഗ ലക്ഷനങ്ങള് കണ്ടാല്* ഉടന്* പരിഹാരം കാണുക,ശരീരത്തിന്റെ ഭാരം ക്രമ തീതമായി വര്*ധിക്കാതെ നോക്കുക, പുകവലിയും,മദ്യപാനവും പൂര്*ണമായി ഒഴിവാക്കുക,നിത്യവും വ്യായാമം ചെയുക എന്നിവ ചെയ്*താല്* ശരീരത്തെ അസുഖങ്ങളില്* നിന്നു രക്ഷിക്കാന്* കഴിയും .

    മാനസിക പിരിമുറുക്കത്തില്* നിന്നും മുക്തി നേടാന്* വേണ്ടി ഴിവുകാല വിനോദങ്ങളില്* ഏര്*പ്പെടുക,തുടങ്ങി മനസ്സിന് സുഖം നല്കുന്ന പ്രവൃത്തികളില്* ഏര്*പ്പെട്ടാല്* വാര്*ദ്ധക്ക്യം നമ്മില്* നിന്നു അകന്നു പോകും .
    Last edited by rameshxavier; 10-28-2009 at 05:45 AM.

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •