വലിയ അളവില്* മല്*സ്യം കഴിച്ചാല്* ഹൃദ്രോഗ സാദ്ധ്യത കുറയ്ക്കാം .ജപ്പാനിലെ ഒരു യുനിവേര്*സിറ്റിയില്* നടന്ന ഒരു പഠനമാണ്* ഇതു തെളിയിക്കുന്നത് .ജപ്പാനില്* കൂടുതലായി മല്*സ്യം കഴിക്കുന്നത് കൊണ്ടു ഹൃദ്രോഗ നിരക്ക് അവിടെ വളരെ കുറവാണത്രേ .മത്സ്യത്തില്* അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്* ആണ് ഹൃദ്രോഗത്തെ മാറ്റി നിര്*ത്താന്* സഹായിക്കുന്നത്