Results 1 to 2 of 2

Thread: ഗീതു മോഹന്*ദാസ്* കല്യാണ പന്തലിലേക്ക്

  1. #1
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default ഗീതു മോഹന്*ദാസ്* കല്യാണ പന്തലിലേക്ക്


    പ്രശസ്ത സിനിമ താരം ഗീതു മോഹന്*ദാസ്* നവംബര്*14ന് ശനിയാഴ്ച കൊച്ചിയില്* വെച്ച് വിവാഹിതയാവുന്നു .ശനിയാഴ്ച രാത്രിയാണ് വിവാഹം .പ്രശസ്ത ക്യാമറ മാന്* രാജിവ്* രവിയാണ് വരന്* .'ഒന്ന് മുതല്* പൂജ്യം വരെ' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന ഗീതു നിരവധി സിനിമകളില്* ബാലതാരമായി അഭിനയിച്ചിട്ടുണ്ട് .പിന്നീട് ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ഫാസിലിന്റെ 'ലൈഫ് ഈസ്* ബ്യൂട്ടി ഫുള്*' എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയിലേക്ക് തിരിച്ചു വരികയായിരു*നു. .അതിനു ശേഷം 'കേള്*ക്കുന്നുണ്ടോ' എന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്ത് ഗീതു പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു .ഈ ചിത്രത്തിന്റെ ക്യാമറമാന്* രാജിവ്* രവി ആയിരുന്നു
    Last edited by rameshxavier; 11-14-2009 at 09:44 AM.

  2. #2
    Join Date
    Oct 2003
    Location
    Kochi, Kerala, India
    Posts
    21,389

    Default

    We can view their wedding photo here

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •