പൊണ്ണതടിയുള്ള സ്ത്രീകള്*ക്കിതാ ഒരു സന്തോഷ വാര്*ത്ത.'പൊണ്ണത്തടി' ഒഴിവാക്കാന്* ഒരു എളുപ്പ മാര്*ഗ്ഗം അമേരിക്കയിലെ കിങ്സ്റ്റണിലെ റോഡ് ഐലന്*ഡ് സര്*വകലാശാലയിലെ ഗവേഷകര്* കണ്ടെത്തിയിരിക്കുന്നു .ഭക്ഷണം സാവധാനം ചവച്ചരച്ചു കഴിച്ചാല്* 'പൊണ്ണത്തടി' ഒഴിവാക്കാമെന്നാണ് ഇവര്* കണ്ടെത്തിയത് . ഭക്ഷണം സാവധാനം ചവച്ചരച്ചു കഴിക്കുമ്പോള്* 'വയറു നിറഞ്ഞു' എന്ന സിഗ്*നനല്* നല്*കാന്* ശരീരത്തിന് മതിയായ സമയം ലഭിക്കുന്നു. അതോടെ ക്ഷണം കഴിക്കുന്നത് നിര്*ത്താന്* സാധിക്കും .
എന്നാല്* ധൃതിയില്* ഭക്ഷണം കഴിക്കുമ്പോള്* സിഗ്*നനല്* വൈകുകയും ഭക്ഷണം അമിതമാവുകയും ചെയ്യും. ഈ അമിത ഭക്ഷണമാണ് 'പൊണ്ണത്തടി'യായി മാറുന്നതെന്ന് ഗവേഷകര്* കണ്ടെത്തി.മുപ്പതു യുവതികളിലാണ് ഈ ഗവേഷണം നടത്തിയത്. എന്നാല്* പുരുഷന്മാരില്* ഈ ഗവേഷണം നടത്തിയിട്ടില്ല .