‘ഈ പട്ടണത്തില്* ഭൂതം ’ എന്ന ചിത്രത്തിന് ശേഷം കാവ്യ മാധവന്* വീണ്ടും മമ്മൂട്ടിയുടെ നായിക ആകുന്നു എന്ന് റിപ്പോര്*ട്ടുകള്* .ഇടവേളക്ക് ശേഷം സിനിമയില്* തി

രിച്ചെത്തിയിരിക്കുന്ന കാവ്യ ഇപ്പോള്* ജോഷി സംവിധാനം ചെയ്യുന്ന 'ക്രിസ്ത്യന്* ബ്രദേര്*സി'ല്* മോഹന്*ലാലിന്റെ നായികയായി അഭിനയിക്കാന്* തയ്യാറെടുക്കുകയാണ് .ഇതിനു തൊട്ടു പിന്നാലെയാണ് കാവ്യക്ക് മമ്മൂട്ടി ചിത്രമായ 'പ്രമാണി'യില്* അഭിനയിക്കാന്* ഓഫര്* വന്നിരിക്കുന്നത് .രാഘവ പണിക്കര്* എന്ന അഴിമതിക്കാരനായ പഞ്ചായത് പ്രസിഡന്റിനെ ആണ് മമ്മൂട്ടി ഈ ചിത്രത്തില്* അവതരിപ്പിക്കുന്നത് .പഞ്ചായത്ത് സെക്രട്ടറിയുടെ വേഷത്തില്* കാവ്യയും വേഷമിടുന്നു .
മമ്മൂട്ടി,കാവ്യ എന്നിവരെ കൂടാതെ സിദ്ദിക്ക് ,ജഗതി ,ഇന്നസെന്റ് ,സുരാജ് സലിം കുമാര്* എന്നിവരും ചിത്രത്തില്* അഭിനയിക്കുന്നു .സുര്യ സിനിമയുടെ ബാനറില്* ബി സി ജോഷി നിര്*മ്മിക്കുന്ന ഈ ചിത്രത്തിന്*റെ ഷൂട്ടിംഗ് ജനുവരിയില്* ആരംഭിക്കും
Bookmarks