-
ഹെഡ്ഫോണ്* ഹൃദയം തകര്*ക്കും ?
തുടര്*ച്ചയായി ഹെഡ്ഫോണ്* ഉപയോഗിച്ച് പാട്ട് കേള്*ക്കുന്നത് ശീലമാക്കിയവര്* ജാഗ്രതൈ .കമ്പ്യൂട്ടറില്* നിന്നോ മൊബൈല്* ഫോണിലെ എഫ് എം റേഡിയോയില്* നിന്നോ തുടര്*ച്ചയായി ഹെഡ്ഫോണ്* ഉപയോഗിച്ച് പാട്ട്
കേള്*ക്കുന്നവര്*ക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത അധികമെന്ന് വിദഗ്ദ്ധര്* മുന്നറിയിപ്പ് നല്*കുന്നു.
തുടര്*ച്ചയായുള്ള ഹെഡ്ഫോണിന്*റെ ഉപയോഗം മാനസിക അസ്വസ്ഥത ,ഹൈപ്പര്*ടെന്*ഷന്* തുടങ്ങിയ അവസ്ഥകളിലേക്കും ഇത് ഹൃദ്രോഗത്തിലേക്കും നയിക്കുമെന്നുമാണ് ഡോക്ടര്*മാര്* അഭിപ്രായപ്പെടുന്നത്.
ഇത് കൂടാതെ ഉച്ചത്തിലുള്ള ശബ്ദം തുടര്*ച്ചയായി കേള്*ക്കുന്ന നാഡിവ്യൂഹത്തിനും ചെവിയിലെ ഞരമ്പുകള്*ക്കും പ്രശ്നങ്ങള്* സൃഷ്ടിക്കും ഡോക്ടര്*മാര്* പറയുന്നു.
-
Thanq very much for the info....
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks