2010 ജയറാമിനെ സംബന്ധിച്ചിടത്തോളം തിരക്കിട്ട വര്*ഷമാകാനാണ് സാധ്യത എന്ന് ഇതുവരെയുള്ള റിപ്പോര്*ട്ടുകള്* സൂചിപ്പിക്കുന്നു.ഏറ്റവും പുതിയതായി ജയറാം കരാര്* ചെയ്യപ്പെട്ടിരിക്കുന്നത് പുതുമുഖ സംവിധായകന്* കിരണ്* സംവിധാനം ചെയ്യുന്ന 'കുടുംബശ്രീ ട്രാവല്*സ്' എന്ന ചിത്രത്തിലേക്കാണ് . .കേരളത്തിലെ ഒരു ഗ്രാമത്തിലെ ബസ്* സര്*വീസ് നടത്തുന്ന സ്ഥാപനത്തിലെ മാനേജര്* ആയിട്ടാണ് ജയറാംഈ ചിത്രത്തില്* വേഷമിടുന്നത് .ജയറാം ഈ ചിത്രം ചെയ്യുന്നത് സന്ത്യന്* അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ശേഷം ആയിരിക്കും .ഇത് കൂടാതെ സജി സുരേന്ദ്രന്* ,ഷാഫി,ടി വി ചന്ദ്രന്* എന്നിവരുടെ ചിത്രത്തിലും ജയറാം തന്നെയാണ് നായകന്* .