.മമ്മൂട്ടി (യഥാര്*ഥ പേര്*: പി.മുഹമ്മദ്* കുട്ടി. ജനനം - സെപ്റ്റംബര്* 7 1953[1]) മലയാളത്തിലെ പ്രമുഖ ചലച്ചിത്രനടന്*. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത്* ചെമ്പ്* എന്ന സ്ഥലത്ത്* ജനിച്ചു. അഭിഭാഷകനാകാന്* യോഗ്യത നേടിയെങ്കിലും അഭിനയരംഗത്താണ് വേരുറപ്പിച്ചത്. എണ്*പതുകളുടെ തുടക്കത്തിലാണ്* മലയാള സിനിമാ രംഗത്ത്* ശ്രദ്ധേയനായത്*.
സമകാലികനായ മോഹന്*ലാലിനൊപ്പം ആധുനിക മലയാള ചലച്ചിത്ര രംഗം താരകേന്ദ്രീകൃതമാക്കുന്നതില്* മുഖ്യ പങ്കു വഹിച്ചു. അഭിനയിച്ച ആദ്യചിത്രം(ദേവലോകം) പുറത്തിറങ്ങിയില്ല. എങ്കിലും കഠിനാദ്ധ്വാനംകൊണ്ട്* അഭിനയലോകത്തു സ്ഥാനം നേടിയെടുക്കാന്* മമ്മൂട്ടിക്കു സാധിച്ചു. തുടക്കത്തില്* അപ്രധാനമായ വേഷങ്ങളിലൂടെ സാന്നിദ്ധ്യമറിയിച്ചു. കെ.ജി.ജോര്*ജ്ജാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്*. അദ്ദേഹത്തിന്റെ യവനിക, 1980-കള്*ക്കൊടുവില്* ജോഷി സംവിധാനം ചെയ്ത ന്യൂഡല്*ഹി എന്നീ ചിത്രങ്ങളാണ്* മമ്മൂട്ടിയുടെ താരമൂല്യം ഉയര്*ത്തിയത്*.
കമലഹാസനെക്കൂടാതെ മികച്ച നടനുള്ള ദേശീയ പുരസ്കാരം മൂന്ന് തവണ നേടിയ ഏക നടനാണ് മമ്മൂട്ടി. ഇതിനു പുറമേ നാലു തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും, എട്ട് തവണ ഫിലിംഫെയര്* പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1988-ല്* ഭാരതസര്*ക്കാര്* ഇദ്ദേഹത്തിന് പത്മശ്രീ നല്*കി ആദരിച്ചു. 2008-ല്* കേരള യൂണിവേഴ്സിറ്റി ഇദ്ദേഹത്തിന് ഡോക്ടറേറ്റ് നല്*കി ആദരിച്ചു.
ഗോവയില്* വച്ച് നടന്ന ഇന്ത്യയുടെ 40-ആമത് അന്താരാഷ്ട്രചലച്ചിത്രോത്സവത്തിന്റെ സമാപനചടങ്ങില്* മമ്മൂട്ടിയായിരുന്നു മുഖ്യാതിഥി
2.കച്ച നടനുള്ള ദേശീയ പുരസ്കാരം മൂന്നുതവണ നേടി.
1990 (മതിലുകള്*,ഒരു വടക്കന്* വീരഗാഥ)
1992 (വിധേയന്*,പൊന്തന്* മാട )
1999 (അംബേദ്*കര്* - ഇംഗ്ലീഷ്)
*മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം 6 തവണ നേടിയിട്ടുണ്ട്*.
1981 അഹിംസ (സഹനടന്*)
1984 അടിയൊഴുക്കുകള്*
1985 യാത്ര,നിറക്കൂട്ട് (പ്രത്യേക പുരസ്കാരം)
1989 ഒരു വടക്കന്* വീരഗാഥ, മതിലുകള്*
1994 വിധേയന്*, പൊന്തന്**മാട
2004 കാഴ്ച
ഫിലിം ഫെയര്* അവാര്*ഡുകള്*
1984 അടിയൊഴുക്കുകള്*
1985 യാത്ര
1986 നിറക്കൂട്ട്
1990 മതിലുകള്*
1991 അമരം
1997 ഭൂതകണ്ണാടി
2001 അരയന്നങ്ങളുടെ വീട്*
2004 കാഴ്ച
2006 കറുത്ത പക്ഷികള്*
3. മമ്മൂട്ടി വിവിധ ഭാഷകളില്* അഭിനയിച്ച ചലച്ചിത്രങ്ങളുടെ പട്ടിക
മലയാളം-
1971
അനുഭവങ്ങള്* പാളിച്ചകള്*

1973
കാലചക്രം

1979
ദേവലോകം

1980
വില്*ക്കാനുണ്ട് സ്വപ്നങ്ങള്* • മേള

1981
സ്ഫോടനം • മുന്നേറ്റം • തൃഷ്ണ • ഊതിക്കാച്ചിയ പൊന്ന് • അഹിംസ

1982
യവനിക • വിധിച്ചതും കൊതിച്ചതും • വീട് • തടാകം • സിന്ദൂരസന്ധൃക്ക് മൗനം • ശരവര്*ഷം • പോസ്റ്റുമോര്*ട്ടം • പൂവിരിയും പുലരി • പൊന്നും പൂവും • പടയോട്ടം • ഒരു തിര പിന്നെയും തിര • കോമരം • കെണി • ജോണ്* ജാഫര്* ജനാര്*ദ്ദനന്* • ഇടിയും മിന്നലും • എന്തിനോ പൂക്കുന്ന പൂക്കള്* • ഈ നാട് • ചിരിയോചിരി • ചമ്പല്*ക്കാട് • അമൃതഗീതം • ആ ദിവസം • ബലൂണ്* • ഇന്നല്ലെങ്കില്* നാളെ

1983
വിസ • തീരം തേടുന്ന തിര • ശേഷം കാഴ്ചയില്* • സന്ധൃക്ക് വിരിഞ്ഞ പൂവ് • സാഗരം ശാന്തം • രുഗ്മ • രചന • പ്രതിജ്ഞ • പിന്*നിലാവ് • ഒരു സ്വകാര്യം • ഒരു മുഖം പല മുഖം • ഒരു മാടപ്രാവിന്റെ കഥ • ഒന്നു ചിരിക്കൂ • നദി മുതല്* നദി വരെ • നാണയം • മറക്കില്ലൊരിക്കലും • മനസ്സൊരു മഹാസമുഭ്രം • മണിയറ • ലേഖയുടെ മരണം: ഒരു ഫ്ളാഷ് ബാക്ക് • കൂടെവിടെ • കൊടുങ്കാറ്റ് • കിന്നരം • കാട്ടരുവി • ഇനിയെങ്കിലും • ഹിമവാഹിനി • ഗുരുദക്ഷിണ • എന്റെ കഥ • കൂലി • ചങ്ങാത്തം • ചക്രവാളം ചുവന്നപ്പോള്* • അസ്ത്രം • അമേരിക്ക അമേരിക്ക • ആദാമിന്റെ വാരിയെല്ല് • ആ രാത്രി • ഈറ്റില്ലം

1987
കൊട്ടും കുരവയും • കഥയ്ക്കു പിന്നില്* • ഒരു സിന്ദൂരപൊട്ടിന്*െറ ഓര്*മയ്ക്ക് • ശ്രീധരന്റെ ഒന്നാം തിരുമുറിവ് • ഇത്രയും കാലം • നൊമ്പരത്തിപ്പൂവ് • അടിമകള്* ഉടമകള്* • അതിന്നുമപ്പുറം • കാലം മാറി കഥ മാറി • ന്യൂ ഡല്*ഹി • തനിയാവര്*ത്തനം • മണിവത്തൂരിലെ ആയിരം ശിവരാത്രികള്* • ആണ്*കിളിയുടെ താരാട്ട് • അനന്തരം • നാല്*ക്കവല

1988
മനു അങ്കിള്* • വിചാരണ • ദിനരാത്രങ്ങള്* • ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് • അബ്കാരി • സംഘം • ആഗസ്റ്റ് 1 • മറ്റൊരാള്* • 1921 • തന്ത്രം • മുക്തി • ശംഖനാദം

1989
ചരിത്രം • മുദ്ര • അടിക്കുറിപ്പ് • ഒരു വടക്കന്* വീര ഗാഥ • ഉത്തരം • അഥര്*വം • കാര്*ണിവല്* • അര്*ത്ഥം • ജാഗ്രത • നായര്*സാബ് • മഹായാനം • മൃഗയ

1990
പുറപ്പാട് • കോട്ടയം കുഞ്ഞച്ചന്* • മിഥ്യ • മതിലുകള്* • കളിക്കളം • സാമ്രാജ്യം • ഒളിയമ്പുകള്* • അയ്യര്* ദ ഗ്രേറ്റ് • കുട്ടേട്ടന്* • ഈ തണുത്ത വെളുപ്പാന്* കാലത്ത് • നമ്പര്* 20 മദ്രാസ് മെയില്* • പരമ്പര

1991
അമരം • നയം വ്യക്തമാക്കുന്നു • ഇന്*സ്പെക്ടര്* ബല്*റാം • അടയാളം • കനല്*ക്കാറ്റ് • അനശ്വരം • നീലഗിരി

1992
കൗരവര്* • സൂര്യമാനസം • ജോണി വാക്കര്* • മഹാനഗരം • കിഴക്കന്* പത്രോസ് • പപ്പയുടെ സ്വന്തം അപ്പൂസ്

1993
ധ്രുവം • ആയിരപ്പറ • വാത്സല്യം • ജാക്ക് പോട്ട് • പാളയം • സരോവരം • സൈന്യം • പാഥേയം • ഗോളാന്തര വാര്*ത്ത

1994
വിധേയന്* • പൊന്തന്*മാട • വിഷ്ണു • സാഗരം സാക്ഷി • സുകൃതം

1995
മഴയെത്തും മുമ്പെ • ഒരു അഭിഭാഷകന്*െറ കേസ് ഡയറി • നമ്പര്* വണ്* സ്നേഹതീരം ബാംഗ്ലൂര്* നോര്*ത്ത് • ഓര്*മകളുണ്ടായിരിക്കണം • ദി കിംഗ്

1996
അഴകിയ രാവണന്* • ഹിറ്റ്ലര്* • ആയിരംനാവുള്ള അനന്തന്* • ഇന്ദ്രപ്രസ്ഥം • ഉദ്യാനപാലകന്*

1997
ഒരാള്* മാത്രം • കളിയൂഞ്ഞാല്* • ഭൂതക്കണ്ണാടി

1998
സിദ്ധാര്*ഥ • ഒരു മറവത്തൂര്* കനവ് • ഹരികൃഷ്ണ*ന്*സ്* • ഇലവങ്കോടു ദേശം • ദി ട്രൂത്ത്*

1999
തച്ചിലേടത്തു ചുണ്ടന്* • സ്റ്റാലിന്* ശിവദാസ്* • പല്ലാവൂര്* ദേവനാരായണന്* • മേഘം • ദ ഗോഡ്*മാന്* • ഏഴുപുന്ന തരകന്*

2000
അരയന്നങ്ങളുടെ വീട്* • വല്യേട്ടന്* • ദാദാ സാഹിബ്*

2001
രാക്ഷസ രാജാവ്* • ദുബായ്*

2002
ഫാന്*റം • കൈയ്യെത്തും ദൂരത്ത്* • ഡാനി

2003
ക്രോണിക്* ബാച്*ലര്* • പട്ടാളം

2004
സേതുരാമയ്യർ സിബിഐ • വജ്രം • അപരിചിതന്* • കാഴ്ച • ബ്ലാക്ക്* • വേഷം

2005
തൊമ്മനും മക്കളും • തസ്കര വീരന്* • രാപ്പകല്* • നേരറിയാന്* സി.ബി.ഐ • രാജമാണിക്യം • ബസ് കണ്ടക്ടര്*

2006
തുറുപ്പുഗുലാന്* • ബല്**റാം v/s താരാദാസ് • പ്രജാപതി • പോത്തന്* വാവ • പളുങ്ക് • കറുത്ത പക്ഷികള്* • ഭാര്*ഗവചരിതം മൂന്നാംഖണ്ഡം

2007
കയ്യൊപ്പ് • മായാവി • ബിഗ്ബി • മിഷന്* 90 ഡേയ്സ് • ഒരേ കടല്* • നസ്രാണി • കഥ പറയുമ്പോള്*

2008
രൗദ്രം • അണ്ണന്* തമ്പി • പരുന്ത് • മയാബസാര്* • ട്വന്റി20

2009
ലൗ ഇന്* സിങ്കപ്പോര്* • ഈ പട്ടണത്തില്* ഭൂതം • ഡാഡി കൂള്* • ലൗഡ് സ്പീക്കര്* • പഴശ്ശിരാജ • കേരള കഫെ • പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ •ചട്ടമ്പിനാട്


തമിzhu
1989
മൗനം സമ്മതം

1991
അഴകന്* • ദളപതി

1993
കിളിപേച്ചു കേള്*ക്കവാ

1995
മക്കള്* ആഴ്ച്ചി

1997
പുത്തയല്* • അരസിയല്*

1998
മരുമലര്*ച്ചി

1999
എതിരും പതിരും

2000
കണ്ടുകൊണ്ടേന്* കണ്ടുകൊണ്ടേന്*

2001
ആനന്ദം

2002
ജൂനിയര്* സീനിയര്* • കാര്*മേഘം • വിശ്വതുളസി


തെലുങ്ക്മ
1992
സ്വാതി കിരണം

1996
സൂര്യപുത്രലു

1998
സ്വാതികിരണം


ഹിന്ദി
1990
ത്രിയാത്രി

1993
ധര്*ത്തീപുത്ര

2003
ഷഫക്

2004
സൗ ഝൂട്ട് ഏക് സച്


ഇംഗ്ലീഷ്*റ
2000
ഡോഃ ബാബാസാഹേബ് അംബേദ്കര്*