-
മണിരത്നം ചിത്രം 'രാവണ' മേയ് മാസത്തില
മണിരത്നം ഹിന്ദിയിലും തമിഴിലും ആയി സംവിധാനം ചെയ്യുന്ന 'രാവണ' എന്ന ചിത്രം മെയ്* മാസത്തില്* പ്രദര്*ശനത്തിന് എത്തും .ഏതാണ്ട് എഴുപത് ശതമാനത്തോളം ഡബ്ബിംഗ് വര്*ക്കുകള്* പൂര്*ത്തിയായ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് വര്*ക്കുകളും അവസാന ഘട്ടത്തിലാണ് .എന്നാല്* തമിഴ് ചിത്രത്തിന്റെ പേര് തീരുമാനിക്കുന്നതില്* മണിരത്നം ആശയ കുഴപ്പത്തിലായെന്നാണ് പറയപ്പെടുന്നത്.തമിഴ് ചിത്രത്തിന് ആദ്യം 'അശോക വനം' എന്ന പേരായിരുന്നു മണിരത്നം ആദ്യം ഉദ്ദേശിച്ചിരുന്നത് .എന്നാല്* പിന്നീടാണ് 'രാവണന്* ' എന്ന പേര് ചിത്രത്തിന് നല്*കിയത് .എന്നാല്* ഇപ്പോള്* 'അശോക വനം' എന്ന പേരില്* ഈ ചിത്രം തമിഴ് നാട്ടില്* വളരെ പ്രശ്സതമായതാണ് മണിരത്നത്തെ ആശങ്കയിലാക്കിയിട്ടുള്ളത്.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks