-
പുതുമുഖങ്ങള്*' നിറയെ പുതുമുഖങ്ങള്*
വെറുതെ ഒരു ഭാര്യ' എന്ന സൂപ്പര്* ഹിറ്റ്* ചിത്രത്തിന് ശേഷം സലാലുദ്ദീന്* നിര്*മിക്കുന്ന പുതിയ ചിത്രമാണ്* 'പുതുമുഖങ്ങള്*'.പേര് സൂചിപ്പിക്കുന്നത് പോലെ ഈ ചിത്രത്തില്* നിറഞ്ഞു നില്*ക്കുന്നത് പുതുമുഖങ്ങളാണ്.ചിത്രം സംവിധാനം ചെയ്യുന്നത് ഡോണ്* അലക്സ്* , ബിജു , മജീദ്* എന്നിവര്* ചേര്*ന്നാണ് .ഇവര്* മൂവരും പുതുമുഖങ്ങളാണ് .അന്തരിച്ച പ്രശസ്ത നടന്* സൈനുദ്ദിന്റെ മകനും ഈ ചിത്രത്തില്* അഭിനയിക്കുന്നുണ്ട് .ചിത്രത്തിലെ നായിക ഫെമിന മിസ്സ്* ഇന്ത്യ റണ്ണര്* അപ്പ്* ആയ രാഗിണി ദിവ്വേദിയാണ് ചിത്രത്തിലെ നായിക .ഇവരെ കൂടാതെ സുരാജ് വെഞ്ഞാരമൂട് , ഇന്നസെന്റ്,സലിംകുമാര്* ,ബിജുകുട്ടന്* ,തുടങ്ങിയവരും ചിത്രത്തില്* വേഷമിടുന്നുണ്ട് .പ്രദീപ്* കാവുംതറയാണ് ചിത്രത്തിന്റെ രചന നിര്*വഹിക്കുന്നത് . ഫെബ്രുവരി മധ്യത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ്
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks