ഐശ്വര്യറായിക്ക് ഒരു ചിത്രത്തില്* അഭിനയിക്കാന്* 10കോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്തതായി റിപ്പോര്*ട്ട്* . 'പേജ് 3 'എന്ന ചിത്രത്തിന്റെ നിര്*മ്മാതാവായ ബോബി പുഷ്കര്*ണാ ആണ് തന്റെ പുതിയ ചിത്രത്തിലേക്ക് വേണ്ടി ഐശ്വര്യക്ക് ഇത്രയും വലിയ തുക വാഗ്ദാനം ചെയ്തിരിക്കുനത് .ഈ ചിത്രത്തില്* ഐശ്വര്യ അഭിനയിച്ചില്ലെങ്കില്* താന്* ഈ ചിത്രം ഉപേക്ഷിക്കുമെന്നും ബോബി പറയുന്നു .

ഇതിനു മുന്*പ് കരീനകപൂറിന് ഒരു ചിത്രത്തില്* അഭിനയിക്കാന്* 7 കോടി നല്*കിയത് വാര്*ത്തകളില്* നിറഞ്ഞു നിന്നിരുന്നു . ഇപ്പോള്* എല്ലാവര്*ക്കും ഒരു സംശംയം ബാക്കി നില്*ക്കുന്നു .'യെന്തിരന്* ' എന്ന തമിഴ് ചിത്രത്തില്* അഭിനയിക്കാന്* ശങ്കര്* എത്ര കോടിയാണ് ഐശ്വര്യക്ക് നല്*കിയതെന്ന് .