-
നടന്* തിലകനെ സി*പി*ഐ പിന്തുണയ്ക്കും!
മല്ലുവുഡിലെ സ്ക്രീന്‍* രാഷ്ട്രീയത്തിന് പുതിയ വഴിത്തിരിവ് നല്*കി നടന്* തിലകന്* ശനിയാഴ്ച തൃശൂരില്‍* കുത്തിയിരിപ്പ് സമരം നടത്തും. മോഹന്‍**ലാല്‍* നായകനായ “ക്രിസ്ത്യന്‍* ബ്രദേഴ്സ്†എന്ന സിനിമയില്‍* നിന്ന് തന്നെ പുറത്താക്കിയതില്‍* പ്രതിഷേധിച്ചാണ് തിലകന്*റെ സമരം. കുത്തിയിരിപ്പ് സമരത്തിന് സിപി*ഐയുടെ ട്രേഡ് യൂണിയന്* സംഘടനയായ എ*ഐ*ടി*യു*സി പിന്തുണ നല്**കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.
ഫിലിം മേഖലയില്‍* പുതിയ യൂണിയന്* സമവാക്യങ്ങള്‍*ക്ക് തിലകന്*റെ സമരം കാരണമായേക്കാനിടയുണ്ട്. ഫെഫ്കയും മാക്*ടയും തമ്മിലുള്ള ഒരു തുറന്ന പോരിന് വീണ്ടും സിനിമാ ലോകം സാക്*ഷ്യം വഹിച്ചേക്കും. തിലകന്* മാക്*ടയില്‍* അംഗമല്ലെങ്കിലും സിനിമാ പ്രവര്*ത്തകര്* നേരിടുന്ന വെല്ലുവിളിയെന്ന നിലയിലാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നതെന്ന് സി*പി*ഐ നേതാവ് കാനം രാജേന്ദ്രന്* വ്യക്തമാക്കി.
കൈരളി ടിവി ചെയര്‍*മാന്‍* കൂടിയായ മമ്മൂട്ടി ഫെഫ്കയെ പിന്തുണയ്ക്കുന്ന സാഹചര്യത്തില്‍* സി*ഐടി*യുവിന്*റെ പിന്തുണയും തിലകനെതിരെ നിലകൊള്ളുന്ന ഫെഫ്*കയ്ക്കാണ് ലഭിക്കുക. എങ്കിലും സി*ഐ*ടിയു തങ്ങളുടെ നിലപാട് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പ്രശ്നത്തില്‍* താര സംഘടനയായ അമ്മ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇത് സംബന്ധിച്ച് ഒരു പരാതിയും തങ്ങള്‍*ക്ക് ലഭിച്ചിട്ടില്ലെന്നാണ് അമ്മയുടെ ഒരു മുതിര്*ന്ന നേതാവ് വ്യക്തമാക്കിയത്.
ഫെഫ്*കയ്ക്കും നടന്* മമ്മൂട്ടിക്കും എതിരെ ഗുരുതരമായ ആരോപണങ്ങളാണ് തിലകന്* ഉന്നയിച്ചിരിക്കുന്നത്. സിനിമാ മേഖലയില്‍* മാഫിയാവല്*ക്കരണം നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. വിനയന്*റെ ചിത്രത്തില്‍* അഭിനയിച്ചതിനാണ് തനിക്ക് റോള്‍* നിഷേധിക്കപ്പെട്ടതെന്നും തിലകന്* തുറന്നടിച്ചു.
താനൊരു കമ്യൂണിസ്റ്റാണെന്നും തന്നെ ഉപരോധിക്കുന്നവരെ തനിക്കും ഉപരോധിക്കാന്‍* അറിയാമെന്നും തിലകന്* അടുത്തിടെ പ്രസ്താവിച്ചിരുന്നു. എന്നാല്‍* താന്‍* സി*പി*എം കമ്യൂണിസ്റ്റാണോ സി*പി*ഐ കമ്യൂണിസ്റ്റാണോ എന്ന് തിലകന്* വെളിപ്പെടുത്തുകയുണ്ടായില്ല. തിലകനെ സി*പി*ഐ പാളയത്തില്‍* എത്തിക്കാനുള്ള നീക്കമാണ് ‘പിന്തുണാ പ്രഖ്യാപനം’ എന്ന് ആരോപണമുയര്*ന്നിട്ടുണ്ട്.
-
മമ്മൂട്ടിക്കെതിരെ തിലകന്* പരസ്യമായി രംഗ&
തിലകന്* മമ്മൂട്ടിക്കെതിരെ പരസ്യ വിമര്*ശനവുമായി രംഗത്ത് എത്തി. കമ്യൂണിസ്റ്റുകാരനായ തന്റെ പ്രശ്നങ്ങള്‍*ക്ക് പാര്*ട്ടി ചാനല്‍* പിന്തുണ നല്*കാത്തതിനു കാരണം അതിന്റെ തലപ്പത്തുള്ള ഒരു നടനാണ് എന്ന് സംശയിക്കുന്നു എന്ന് തിലകന്* ആരോപിച്ചു. എന്നാല്‍*, അത് ആരെന്ന ചോദ്യത്തിന് മമ്മൂട്ടിയുടെ പേര് എടുത്തു പറയാതെ ‘ഒരു സൂപ്പര്‍* താരം’ എന്ന മറുപടിയാണ് നല്*കിയത്
തന്നെ ഇടതു പക്ഷ കമ്യൂണിസ്റ്റുകള്‍* പിന്തുണയ്ക്കുന്നില്ല എന്ന പരാതിയും തിലകന്* ഉന്നയിച്ചു. അതേസമയം വലതുപക്ഷ കമ്യൂണിസ്റ്റുകളും കോണ്‍*ഗ്രസുകാരും തനിക്ക് അനുഭാവ പൂര്*ണമായ പിന്തുണയാണ് നല്*കുന്നത് എന്ന് തുറന്നടിക്കാനും തിലകന്* വിസമ്മതം കാട്ടിയില്ല. പാര്*ട്ടി പിന്തുണ ലഭിക്കാതിരിക്കാന്‍* സമ്മര്‍*ദ്ദം ചെലുത്തുന്ന സൂപ്പര്‍* താരത്തിന്റെ പേര് വെളിപ്പെടുത്താത്തതിന് കാരണം എന്തെന്ന് ചോദിച്ചപ്പോള്‍* “സമയമായില്ല പോലും†എന്ന് കുമാരനാശാന്* എഴുതിയിട്ടില്ലേ എന്നായിരുന്നു തിലകന്റെ മറുപടി.
ഇവിടം സ്വര്*ഗമാണ് എന്ന സിനിമയിലെ നായകനോടൊപ്പം അഭിനയിക്കുന്ന രസതന്ത്രം ദ്രോണയിലെ നായകനൊപ്പം അഭിനയിക്കുമ്പോള്‍* ലഭിക്കില്ല എന്ന് തുറന്നു പറഞ്ഞ തിലകന്* മോഹന്‍**ലാലിനെയും മമ്മൂട്ടിയെയും പരസ്യമായി താരതമ്യം ചെയ്യുകയായിരുന്നു. സൂര്യാ ഫിലിം ഫെസ്റ്റിവലിന്റെ സമാപനസമ്മേളനത്തില്‍* പങ്കെടുക്കാനായി ആലപ്പുഴയില്‍* എത്തിയപ്പോഴാണ് തിലകന്* വിവാദങ്ങളുടെ കെട്ട് ഒന്നുകൂടി അഴിച്ചുവിട്ടത്.
അതേസമയം, തിലകനെ ആരും വിലക്കിയിട്ടില്ല എന്ന് ജഗതി ശ്രീകുമാര്‍* തിരുവനന്തപുരത്ത് മാധ്യമപ്രവര്*ത്തകരോട് പറഞ്ഞു. എല്ലാ സംഘടനയ്ക്കും അച്ചടക്ക നിയമങ്ങളുണ്ട് എന്നും അത് പാലിച്ചില്ലെങ്കില്‍* സൂ*പ്പര്* താരങ്ങള്‍*ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും ജഗതി പറഞ്ഞു.
തന്നെ വിലക്കി എന്ന് തിലകന്* സ്വയം പറയുകയാണ്. തിലകനെ വിലക്കിയതായി അമ്മയുടെ താ*നടക്കമുള്ള മുതിര്*ന്ന പ്രവര്*ത്തകര്*ക്ക് അറിയിപ്പ് ലഭിച്ചിട്ടില്ല എന്നും തിലകന്റെ പ്രശ്നങ്ങളെ കുറിച്ചുള്ള മാധ്യമ പ്രവര്*ത്തകരുടെ ചോദ്യത്തിനു മറുപടിയായി ജഗതി പറഞ്ഞു.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks