-
പ്രമാണി നേരത്തെ വരുന്നു
പ്രതീക്ഷിച്ചതിലും നേരത്തെ പ്രമാണി എത്തുന്നു. മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്* രചനയും സംവിധാനവും നിര്*വഹിക്കുന്ന പ്രമാണിയുടെ റിലീസ് രണ്ടാഴ്ച നേരത്തെയാക്കി. വിഷു ചിത്രമായി ഒരുക്കിയ പ്രമാണി മാര്*ച്ച് 18ന് തിയറ്ററുകളിലെത്തും. ഈ ആഴ്ച ചിത്രീകരണം പൂര്*ത്തിയായ പ്രമാണിയുടെ ഡബ്ബിംഗ് ജോലികളാണ് ഇപ്പോള്* നടക്കുന്നത്.
ഷാജികൈലാസ്-മമ്മൂട്ടി ചിത്രമായ ദ്രോണ ബോക്സോഫീസില്* തകര്*ന്നടിഞ്ഞതാണ് പ്രമാണിയുടെ റിലീസ് നേരത്തേയാക്കാന്* മമ്മൂട്ടിയെ പ്രേരിപ്പിച്ചത്. ദീര്*ഘനാളത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും ഷാജിയും ഒരുമിച്ചപ്പോള്* ഉഗ്രന്* ആക്ഷന്* ത്രില്ലര്* പ്രതീക്ഷിച്ച് തിയറ്ററിലെത്തിയ ആരാധകരെ എ കെ സാജന്*റെ തിരക്കഥ നിരാശരാക്കിയപ്പോള്* ഫാന്*സുകാര്* പോലും ദ്രോണയെ കൈയ്യൊഴിയുകയായിരുന്നു.
കഴിഞ്ഞ പതിനഞ്ചു വര്*ഷമായി പഞ്ചായത്തു പ്രസിഡന്*റായിരിക്കുന്ന രാഘവപ്പണിക്കര്* എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി പ്രമാണിയില്* അവതരിപ്പിക്കുന്നത്. സാമൂഹ്യപ്രവര്*ത്തനത്തിന്*റെ പേരില്* അഴിമതി നടത്തുന്ന രാഘവപ്പണിക്കരുടെ ഉള്ളിലും പക്ഷേ നന്**മയുടെ ഉറവ വറ്റാതെ കിടപ്പുണ്ട്. അത് കണ്ടെത്തുന്നത് ഒരു വനിതാ പഞ്ചായത്ത് സെക്രട്ടറിയാണ്.
ഈ പഞ്ചായത്തു സെക്രട്ടറിയാണ് കഥയിലെ നായിക. സ്നേഹയാണ് ചിത്രത്തില്* മമ്മൂട്ടിയുടെ നായിക. സൂര്യ സിനിമയുടെ ബാനറില്* ബി സി ജോഷി നിര്*മ്മിക്കുന്ന പ്രമാണിയില്* സിദ്ദിഖ്*, സലിംകുമാര്*, ജഗതി, ഇന്നസെന്*റ്**, സുരാജ്* വെഞ്ഞാറമൂട്* തുടങ്ങിയവരുമുണ്ട്.
ബി ഉണ്ണികൃഷ്ണന്* സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് പ്രമാണി. സ്മാര്*ട്ട്*സിറ്റി, മാടമ്പി, ഐ ജി എന്നിവയാണ് മറ്റ് ചിത്രങ്ങള്*. ഇവയില്* മാടമ്പി വന്**വിജയം നേടി. മാടമ്പിക്കു ശേഷം ബി സി ജോഷിയും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്നു എന്ന പ്രത്യേകതയും പ്രമാണിക്കുണ്ട്. ഉണ്ണികൃഷ്ണന്*റെ സംവിധാനത്തില്* മമ്മൂട്ടി ആദ്യമായാണ് അഭിനയിക്കുന്നത
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks