-
വധഭീഷണി: തിലകന്*റെ പരാതിയില്‍* അന്വേഷണം തുŏ
മമ്മൂട്ടി ഫാന്‍*സ്* അസോസിയേഷന്*കാരില്‍* നിന്ന്* വധഭീഷണി വന്നുവെന്ന നടന്* തിലകന്*റെ പരാതിയില്‍* ആലപ്പുഴ സൌത്ത് പൊലീസ് അന്വേഷണം തുടങ്ങി. ദുബായില്‍* നിന്നുള്ള നമ്പറില്‍* നിന്നാണ് ഫോണ്‍* കോള്‍* വന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍* വ്യക്തമായിട്ടുണ്ട്. ഇന്നലെ രാത്രി 8.25നാണ് തനിക്ക് ഭീഷണി ഫോണ്‍* വന്നതെന്ന് തിലകന്* നല്*കിയ പരാതിയില്‍* പറയുന്നു.
ഇന്നലെ രാത്രി യാത്രയ്ക്കിടെ നഗരത്തിലെ ഹോട്ടലില്‍* ഭക്ഷണം കഴിക്കാന്‍* എത്തിയപ്പോഴാണു ഭീഷണിയുണ്ടായത്. തിലകന്*റെ പരാതി ഇങ്ങനെ: 'രാത്രി 8.25ന്* ആണു ഫോണിലേക്ക്* യുഎഇയില്‍* നിന്നു വിളി വന്നത്*. തിലകനല്ലേ എന്നു ചോദിച്ചാണു സംസാരം തുടങ്ങിയത്*. ഒരു പ്രമുഖനടനെ ചീത്ത പറയാന്‍* നീ ആരാണെന്നായിരുന്നു ചോദ്യം. ഇനിയും ആവര്*ത്തിച്ചാല്* ശരിപ്പെടുത്തിക്കളയും. അതിനു തമ്മനം ഷാജിക്ക് ക്വട്ടേഷന്‍* കൊടുത്തിട്ടുണ്ട്’* എന്നായിരുന്നു വിളിച്ചയാള്‍* പറഞ്ഞത്.
ഇതേക്കുറിച്ച്* അന്വേഷിക്കണമെന്നും തന്റെ ജീവനു സംരക്ഷണം നല്*കണമെന്നുമാണു സൗത്ത്* സിഐയ്ക്കു നല്*കിയ പരാതിയില്‍* തിലകന്* ആവശ്യപ്പെട്ടിരിക്കുന്നത്*. തിലകന്* പൊലീസ്* സ്റ്റേഷനില്‍* നേരിട്ടെത്തിയാണ് പരാതി നല്*കിയത്.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks