-
അവളും അവളുടെ കുമാരേട്ടനും

ഈ പാച്ചാക്കര ഗ്രാമത്തില്*'എന്ന പേരില്* ഹരിദാസ്* കേശവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് 'അവളും അവളുടെ കുമാരേട്ടനും'എന്ന് പുനര്* നാമകരണം ചെയ്തു .ഈ ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോള്* ഒറ്റപ്പാലത്ത് പുരോഗമിക്കുകയാണ് .യെസ് സിനിമയുടെ ബാനറില്* ആനന്ദ കുമാര്* നിര്*മ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന പി സുനിലിന്റെതാണ് . മുകേഷ് , ജഗദീഷ് , സുരാജ് വെഞ്ഞാറംമൂട് , ജഗതി , സലിംകുമാര്* , മാമുക്കോയ , മാള അരവിന്ദന്* , ഇന്ദ്രന്*സ് , കൊച്ചു പ്രേമന്* , മച്ചാന്* വര്*ഗീസ്* തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്* .
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks