-
കാരറ്റ് :ഭക്ഷണമായും ഔഷധമായും

മനുഷ്യ ശരീരത്തിന് ആവശ്യമായ ജീവകം എ,ജീവകം ബി, ജീവകം സി,എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള ഒരു പച്ചക്കറിയാണ് കാരറ്റ്.ഇതില്* അടങ്ങിയിരിക്കുന്ന കരോട്ടിന്* ശരീരത്തിന് ആവശ്യമുള്ള ജീവകം എ ധാരാളമായി അടങ്ങിയ ഒന്നാണ് .ഇത് കൂടാതെ കാത്സ്യം, ഫോസ്ഫറസ്,സോഡിയം,പൊട്ടാസ്യം എന്നിവയും കാരറ്റില്* അടങ്ങിയിട്ടുണ്ട് .
ഭക്ഷണത്തിന് പുറമേ കാരറ്റ് ഔഷധ മായും വ്യപകമായി ഉപയോഗിക്കുന്നുണ്ട് .ചര്*മസംരക്ഷണത്തിന് പാലില്* അരച്ചുചേര്*ത്ത പച്ചക്കാരറ്റ് ഫലപ്രദമാണ് .ചൊറി, ചിരങ്ങ് എന്നിവ വന്ന ശരീരഭാഗത്ത് കാരറ്റ് പാലില്* അരച്ചുപുരട്ടുന്നത് ഫലപ്രദമാണ്. പൊള്ളലേറ്റഭാഗത്ത് കാരറ്റും പച്ചമഞ്ഞളും ചേര്*ത്തരച്ചു പുരട്ടുന്നതും നല്ലതാണ് .ഒന്നോ രണ്ടോ പച്ചക്കാരറ്റ് തിന്നുന്നത് മലബന്ധമൊഴിവാക്കാനും പല്ലുകള്* ശുചിയാക്കുന്നതിനും സഹായിക്കും
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks